Month: June 2026

ചെ​ന്നൈ: സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്കാ​യി ത​മി​ഴ​നാ​ട്ടി​ൽ സി​ങ്ക​പ്പെ​ൺ​പ്പ​ടൈ സ്പെ​ഷ്യ​ൽ ടാ​സ്‌​ക് ഫോ​ഴ്സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് ഫോ​ഴ്‌​സി​നെ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളും...

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ തന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നടി അന്‍സിബ ഹസന്‍. കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ എത്തി വിശദമായി...

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ ക​ടു​ത്ത രാ​ഷ്ട്രീ​യ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി. ​ജ​യ​രാ​ജ​ൻ. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ര​ണ്ട് തോ​ണി​യി​ൽ...

കൊച്ചി: കോതമംഗലം സി.ഐ.ക്കെതിരായ ഭീഷണിക്ക് പിന്നാലെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ക്രിമിനൽക്കേസ് പ്രതി അർജുൻ ആയങ്കി. തന്നെയും ഒപ്പമുള്ളവരെയും പോലീസ് ഉദ്യോഗസ്ഥൻ കള്ളക്കേസിൽ കുടുക്കിയതാണെന്നും പോലീസ് ഉദ്യോഗസ്ഥൻ...

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർക്ക് മുൻകൂർ ജാമ്യം. ആലപ്പുഴ സെഷൻസ് കോടതിയാണ് രക്ഷാപ്രവർത്തനക്കേസിൽ ഉൾപ്പെട്ട അഞ്ച്...

കൊച്ചി: കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരായി വധഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്. അര്‍ജുന്‍ ആയങ്കിക്ക് മുമ്പ് അനുവദിച്ച ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാട്ടി കോതമംഗലം പോലീസ് മജിസ്ട്രേറ്റ്...

ക​ണ്ണൂ​ർ: മാ​സ​പ്പ​ടി കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി.​വീ​ണ​യ്ക്ക് ഇ​ഡി സ​മ​ൻ​സ് അ​യ​യ്ക്കു​ന്ന​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ.​കെ. ഷൈ​ല​ജ. ഇ​ഡി സ​മ​ൻ​സ് വ​ര​ട്ടെ, അ​പ്പോ​ൾ വീ​ണ...

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ടി.വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.‍‍ഡി) സമൻസ് അയച്ചതോടെ വരുംദിവസങ്ങൾ നിയമപോരാട്ടങ്ങളുടേതു കൂടിയാകുമെന്നു വ്യക്തം. എക്സാലോജിക് സൊല്യൂഷൻസ്...

ക​ണ്ണൂ​ർ: റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ക​ണ്ണൂ​രി​ൽ രാ​വി​ലെ മു​ത​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. ജി​ല്ല​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ പെ​യ്യു​ക​യാ​ണ്. പ​ല​യി​ട​ത്തും നാ​ശ​ന​ഷ്ട​ങ്ങ​ളും അ​പ​ക​ട​സം​ഭ​വ​ങ്ങ​ളും റി​പ്പോ​ർ​ട്ട്...

ലണ്ടൻ/കണ്ണൂർ∙ നല്ലൊരു ഭാവി സ്വപ്നം കണ്ട് യുകെയിലേക്ക് ചേക്കേറിയ മലയാളി കുടുംബത്തിന് തീരാനഷ്ടമായി നാലുവയസ്സുകാരി ഹെലൻ റോസിന്റെ വേർപാട്. കണ്ണൂർ ജില്ലയിലെ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!