Year: 2026

ഒ​രി​ക്ക​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജ​ഡ്ജി​മാ​രു​ടെ ചേം​ബ​റു​ക​ളി​ൽ പ്രവേശിക്കുന്നതിൽ അ​വ​ർ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. കാ​ര​ണം, അ​വ​രു​ടെ തൊ​ലി​യു​ടെ നി​റം ക​റു​പ്പാ​യി​രു​ന്നു. അ​വ​ഹേ​ള​ന​ങ്ങ​ൾ അ​വ​ളെ ത​ള​ർ​ത്തി​യി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം അ​വ​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക ഹൈ​കോ​ർ​ട്ടി​ലെ വെ​ളു​ത്ത...

മണത്തണ: കല്ലടി-മുണ്ടപ്ലാക്കൽ കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം സി.സദാനന്ദൻ എം.പി നിർവഹിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. വാർഡംഗം ബേബി സോജ,പഞ്ചായത്തംഗങ്ങളായ ഷീബ ഗോപിനാഥ്, സി.യമുന,...

ശരീരത്തിൽ രക്തം ശുദ്ധീകരിക്കുന്നതിലും പ്രോട്ടീനുകൾ നിർമിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്ന ആന്തരികാവയവങ്ങളിലൊന്നാണ് കരൾ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ പെട്ടെന്ന് ഒരു...

പേരാവൂർ: കണ്ണൂർ-വയനാട് ചുരം രഹിത പാത യാഥാർഥ്യമാക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമാവുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ,...

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. നയപരമായ എല്ലാ കാര്യങ്ങളും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് വി ഡി സതീശന്‍...

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ബ​സ്സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ ത​ല​ശേ​രി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ ന്യൂ ​മാ​ഹി പെ​രി​ങ്ങാ​ടി കു​മാ​ര​ല​യം വീ​ട്ടി​ൽ സി.​ടി. മി​റാ​ഷ്...

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ ഹൈക്കോടതി ഉത്തരവോടെ പന്ത് വീണ്ടും കേരള സർക്കാരിന്റെ കോർട്ടിൽ. ഇ.ഡിയിൽ വിശ്വാസമർപ്പിച്ച് കേസെടുക്കേണ്ടെന്ന നിലപാട് സർക്കാർ സ്വീകരിച്ചത് ബിജെപിയുമായി ഒത്തുകളിക്കുന്നു എന്ന ആക്ഷേപം ഭയന്നാണ്....

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ ഹര്‍ജിയിലാണ് നടപടി. വിശ്വാസ്യതയുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ബാലഭാസ്‌കറിന്റെ...

ടെൽ അവീവ്: ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം തകർക്കാനുള്ള ശ്രമം തടഞ്ഞ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!