Day: June 8, 2026

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 233 പേർ അറസ്റ്റിലായി. വിവിധ മയക്കുമരുന്നുകൾ കൈവശംവെച്ചതിന് 215 കേസുകളും രജിസ്റ്റർചെയ്തു. തിങ്കളാഴ്ച നടത്തിയ...

തിരുവനന്തപുരം: സിഎംആര്‍എല്‍ - എക്‌സാലോജിക്ക് ഇടപാടിലെ നിര്‍ണായക രേഖകള്‍ ഇ ഡിക്ക് നല്‍കാന്‍ കോടതി ഉത്തരവ്. കമ്പനികാര്യ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. രേഖകള്‍ കൈമാറാന്‍...

ബത്തേരി: വയനാട് ബത്തേരിയില്‍ മാര്‍ ബസേലിയോസ് സ്‌കൂളില്‍ ശാരീരിക അസ്വസ്ഥത നേരിട്ട രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോളിയാടി മാര്‍...

കോളയാട്: അറയങ്ങാട് സ്റ്റയിൻ മോണ്ട് സീനിയർ സെക്കൻഡറി സ്‌കൂളിൽ പ്രവേശനോത്സവവും പ്രീ കെ.ജി ബ്ലോക്കിന്റെ ഉദ്ഘാടനവും നടന്നു. പ്രവേശനോത്സവം ഫാ. ബിനീഷ് ഇലഞ്ഞിക്കലും പ്രീ കെ.ജി ബ്ലോക്ക്...

ദുബായ്: എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ എട്ടുപേർ മരിച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ഒരു മിനി ബസ് അതിവേഗത്തിൽ വന്നിടിക്കുകയായിരുന്നു. പ്രാദേശിക സമയം...

വയനാട്  : വയനാട് പ്രകൃതി ദുരന്തബാധിതരായ വിദ്യാർഥികൾക്ക് ഹോസ്റ്റൽ ചെലവുകൾ ഉൾപ്പെടെ പൂർണമായും സൗജന്യ വിദ്യാഭ്യാസവും പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പ്രത്യേക സഹായവും പ്രഖ്യാപിച്ച് മമ്മൂട്ടിയുടെ...

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നഗരത്തിൽ പോലീസും ഡാൻസാഫും പരിശോധന നടത്തുന്നതിനിടെ വാഹനം ഉപേക്ഷിച്ച് ഓടി യുവാവും യുവതിയും. ഇവർ ഉപേക്ഷിച്ചുപോയ കാറിൽനിന്ന് പിന്നീട് ഏഴ് ഗ്രാം...

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇവിടങ്ങളിലടക്കം മൂന്ന് ജില്ലകളിൽ...

കോഴിക്കോട്: താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി. അമ്പായത്തോട് സ്വദേശി നന്ദന(22)യാണ് മരിച്ചത്. ഡൈനിങ് ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. മൃതദേഹം താമരശ്ശേരി...

ചെന്നൈ: നോർവേ ചെസ് കിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ച ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചരിത്രവിജയത്തിന് പാരിതോഷികമായി 50 ലക്ഷം രൂപയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!