Day: June 25, 2026

തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രമില്ലായ്മയെ വൈകല്യമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. 2017-ലെ സര്‍ക്കാര്‍ ഉത്തരവാണ് റദ്ദാക്കിയത്. ഗര്‍ഭപാത്രമില്ലായ്മയ്ക്ക് 50 ശതമാനം വൈകല്യം പ്രഖ്യാപിച്ചായിരുന്നു മുന്‍ ഉത്തരവ്. വൈകല്യങ്ങള്‍...

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നാളെ സമ്പൂര്‍ണ ഡ്രൈ ഡേ. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കില്ല. ഇതുമായി ബന്ധപ്പെട്ട് എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും...

ന്യൂഡൽഹി: പാസ്‌പോർട്ട് ഫീസ് കുത്തനെ വർധിപ്പിച്ച് കേന്ദ്രസർക്കാർ. ജൂലൈ ഒന്നു മുതൽ 36 പേജുകളുള്ള പാസ്‌പോർട്ടിന്റെ അപേക്ഷ ഫീസ് 2500 രൂപയായിരിക്കും. തത്കാൽ അപേക്ഷാഫീസ് 5000 രൂപയായും...

ന്യൂ​ഡ​ൽ​ഹി: പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​രു​ങ്ങി സം​സ്ഥാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ത്യാ​ധു​നി​ക ഹൈ​ഡ്ര​ജ​ൻ ബ​സു​ക​ൾ ഉ​ട​ൻ എ​ത്തു​മെ​ന്ന് മ​ന്ത്രി സി.​പി. ജോ​ൺ പ്ര​ഖ്യാ​പി​ച്ചു. ഡ​ൽ​ഹി​യി​ൽ ഹൈ​ഡ്ര​ജ​ൻ ബ​സി​ൽ...

ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വർഷം 20-ലധികം പുതിയ ഫുൾഫിൽമെന്റ് സെന്ററുകളും 100-ലധികം ഡെലിവറി സ്റ്റേഷനുകളും ആരംഭിക്കാൻ ആമസോൺ പദ്ധതിയിടുന്നു. ന്യൂഡൽഹി: ഇന്ത്യയിൽ കൂടുതൽ നി​ക്ഷേപത്തിനൊരുങ്ങി...

മലപ്പുറം: കേരളാ ഫയര്‍ഫോഴ്‌സില്‍ അച്ചടക്ക നടപടിയില്‍ വേര്‍തിരിവെന്ന് ആക്ഷേപം. സൗഹൃദ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മേലുദ്യോഗസ്ഥരെ അവഹേളിച്ചു എന്നാരോപിച്ച് ഡ്രൈവറെ സ്ഥലംമാറ്റി. നിലമ്പൂര്‍ നിലയത്തിലെ വി വിമലിനെയാണ് കാസര്‍കോട്...

തൃശ്ശൂർ: കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര സ്വകാര്യ ബസ് മേഖലയെ ബാധിച്ചതോടെ ഉടമകൾ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സിസിഐ.) സമീപിക്കാനൊരുങ്ങുന്നു. തിരഞ്ഞെടുപ്പു വാഗ്ദാനപ്രകാരം സർക്കാർ നടപ്പാക്കിയ...

ബത്തേരി∙ വ്യോമ, ജല, ട്രെയിൻ ഗതാഗത സൗകര്യങ്ങൾ ഇല്ലാത്ത വയനാട്ടിൽ 5 ഹെലിപാഡുകൾ ഒരുങ്ങുന്നു. ദുരന്തങ്ങളുണ്ടാകുമ്പോൾ ഒറ്റപ്പെടാതിരിക്കാനും രക്ഷാപ്രവർ‌ത്തനത്തിനും അത്യാവശ്യ ഘട്ടങ്ങളിൽ വിഐപികൾക്കടക്കം എത്തുന്നതിനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരിന്റെ...

വാണിജ്യസിലിണ്ടര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. യുദ്ധത്തിന് മുന്‍പത്തെ പോലെ വിതരണം നടത്താമെന്ന് കാണിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.  ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ സഞ്ചാരം സാധാരണ നിലയിലേക്കു എത്തിയതോടെ...

ലൈംഗികബന്ധത്തിനു തയാറായി പുരുഷന്‍മാരുടെ വീട്ടിലെത്തി ലഹരി നല്‍കിയശേഷം കവര്‍ച്ച നടത്തുന്ന പ്രതികള്‍ ലണ്ടനിലെ ഓക്സ്ഫോഡ് ക്രൗണ്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. ലഹരി നല്‍കിയതിനിടെ രണ്ടു പുരുഷന്‍മാര്‍ കൊല്ലപ്പെട്ട...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!