കണിച്ചാർ: ഉരുൾപൊട്ടലിൽ തകർന്ന നെടുംപുറംചാൽ പൂളക്കുറ്റി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു പകരമായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ പണികൾ പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ജനങ്ങൾക്ക് തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു....
KANICHAR
കണിച്ചാർ: പഞ്ചായത്തിലെ ഓടന്തോട്, അണുങ്ങോട്, നെടുംപുറംചാൽ മേഖലകളിൽ കുരങ്ങുശല്യം അതിരൂക്ഷമായതോടെ നാളികേര കർഷകർ കടുത്ത പ്രതിസന്ധിയിൽ. വിളഞ്ഞുതുടങ്ങുന്ന തേങ്ങയും ഇളനീരും കൂട്ടത്തോടെയെത്തുന്ന കുരങ്ങുകൾ നശിപ്പിക്കുന്നതുമൂലം സ്വന്തം പറമ്പിലെ...
കണിച്ചാർ: ആറളം, കണിച്ചാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അണുങ്ങോട് ഇരുമ്പുപാലം തകർന്ന് അപകടാവസ്ഥയിലായിട്ടും പുതിയ പാലം നിർമിക്കാനോ അറ്റകുറ്റപ്പണി നടത്താനോ നടപടിയില്ല. വർഷങ്ങളായി തുടരുന്ന ദുരവസ്ഥ കാരണം...
കണിച്ചാർ: പരിപാലനമില്ലാതെ കാടുമൂടിയും ചുവരുകളിൽ വിള്ളലുകൾ വീണും കണിച്ചാർ സാംസ്കാരിക നിലയം നശിക്കുന്നു. നൂറുകണക്കിന് രേഖകൾ അലക്ഷ്യമായി കൂട്ടിയിട്ട നിലയിൽ നശിക്കുകയാണ്. പ്രദേശവാസികളുടെ സാംസ്കാരികവും സാമൂഹികവുമായ കൂട്ടായ്മകൾക്ക്...
കണിച്ചാർ : കണിച്ചാർ പഞ്ചായത്തിലെ നിടുംപോയിൽ-പേര്യ ചുരം റോഡിൽ മാലിന്യ തള്ളുന്നത് തടയാൻ പേരാവൂർ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് നിർമിച്ച സംരക്ഷണവേലികൾ അറ്റകുറ്റപ്പണിയില്ലാതെ നശിക്കുന്നു. സംരക്ഷണവേലികൾ ഭൂരിഭാഗവും...
കണിച്ചാർ: എൻ.ആർ.എ നഗറിലെ കോഴി വളർത്തു ഫാമിലെ മൂന്നു കാലുള്ള കോഴിക്കുഞ്ഞ് കൗതുകക്കാഴ്ചയായി. ഇടത്തൊട്ടിയിൽ സുസ്മി ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് മൂന്ന് കാലുള്ള കോഴിക്കുഞ്ഞ് ഉള്ളത്. കഴിഞ്ഞ...
കണിച്ചാർ: കോടമഞ്ഞും നൂൽമഴയും പച്ചപ്പും വെള്ളച്ചാട്ടങ്ങളും ചേർന്ന് മൺസൂൺ ടൂറിസത്തിന്റെ വിരുന്നൊരുക്കി ഏലപ്പീടിക. തലശേരി–ബാവലി അന്തർസംസ്ഥാന പാതയോരത്ത് വയനാടൻ മലനിരകളുടെ താഴ്വരയിലുള്ള ഏലപ്പീടികയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്...
കണിച്ചാർ : മണത്തണ- ഓടന്തോട് റോഡിലൂടെയുള്ള യാത്ര അതി ദുഷ്കരം. റോഡ് പൂർണമായും തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ടും നവീകരണ പ്രവൃത്തികൾ ആരംഭിക്കാൻ വൈകുന്നതാണ് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നത്....
കണിച്ചാർ: പഞ്ചായത്ത് ഭരണസമിതി പൂളക്കുറ്റി മേഖലയിലെ ക്രഷറുകൾക്ക് പ്രവർത്തനാനുമതി നല്കിയതിനെതിരെ എൽ.ഡി.എഫ് പഞ്ചായത്തംഗം വി.സി.രതീഷ് രംഗത്ത്. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യ പോൾ പഞ്ചായത്ത് സെക്രട്ടറിയുമായി ആലോച്ചിച്ച് നിയമപ്രകാരം...
കണിച്ചാർ: കണിച്ചാർ-കുണ്ടേരി റോഡ് ജംഗ്ഷനിൽ രൂപപ്പെട്ട വലിയ കുഴികൾ യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. കുണ്ടേരി, മലയോര മേഖലകൾ എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന പ്രധാന ജംഗ്ഷനിലാണ്...
