Month: June 2026

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിലും വ്യാജ പ്രചരണത്തിലും പരാതി നല്‍കി എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എം ശിവപ്രസാദ്. ഡിജിപിക്കും സൈബര്‍ പൊലീസിനുമാണ് പരാതി നല്‍കിയത്. തന്റെ പേരും ചിത്രവും...

കൊച്ചി: നടി അൻസിബ നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിത എസ്.ഐക്കുമെതിരെ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിത എസ്.ഐ. രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും...

കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് വ​ൺ​വേ തെ​റ്റി​ച്ച് ഓ​ടി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി. ബ​സി​ലെ ഡ്രൈ​വ​റേ​യും ക​ണ്ട​ക്ട​റേ​യും ജോ​ലി​യി​ൽ​നി​ന്ന് നീ​ക്കി. സൂ​പ്പ​ർ​ഫാ​സ്റ്റ് ഡ്രൈ​വ​ർ ഷാ, ​ക​ണ്ട​ക്ട​ർ ഗോ​ഡ്...

കൊച്ചി : രാസലഹരി കേസിൽ സാക്ഷിയായ യുവതിയുടെ ചിത്രം പ്രതിയെന്ന രീതിയിൽ പുറത്തു വിട്ട എക്സൈസ് നടപടി വിവാദത്തിൽ. സംഭവത്തിൽ സാക്ഷിയായ യുവതി, എക്സൈസ് ഡപ്യൂട്ടി കമ്മിഷണർക്കും...

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് ബുധനാഴ്ച നരേന്ദ്രമോദി സ്വന്തമാക്കും. പ്രധാനമന്ത്രിപദവിയിൽ 4399 ദിവസമാണ് അദ്ദേഹം പൂർത്തിയാക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി...

കല്‍പ്പറ്റ: ഷിഗെല്ല ഭീതി ഒഴിയാതെ വയനാട്. ജില്ലയിൽ മാത്രം ഇതുവരെ ചികിത്സയിലുളളത് 58 പേർ. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കിണറുകളിൽ സ്പെഷ്യൽ ക്ലോറിനേഷൻ...

കൊ​ട്ടി​യൂ​ർ: വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടി​യൂ​രി​ൽ ചൊ​വാ​ഴ്ച ശീ​വേ​ലി സ​മ​യം വ​ലി​യ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​യി​രു​ന്നു. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം ല​ക്ഷ​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് ദ​ർ​ശ​ന പു​ണ്യം തേ​ടി കൊ​ട്ടി​യൂ​രി​ൽ എ​ത്തി​യ​ത്. ഇ​ന്ന​ലെ...

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ നി​ന്നും പു​തി​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യാ​യ 'വി​ക​സി​ത് ഭാ​ര​ത് ഗ്യാ​ര​ന്‍റി ഫോ​ർ റോ​സ്ഗാ​ർ ആ​ൻ​ഡ് അ​ജീ​വി​ക മി​ഷ​ൻ ഗ്രാ​മി​ൻ'​ലേ​ക്ക് സു​ഗ​മ​മാ​യ...

തി​രു​വ​ന​ന്ത​പു​രം: സ്വ​ന്തം കു​ടും​ബാം​ഗം ബെ​ന്നി തോ​മ​സി​നെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​ക്കി സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം ന​ട​ത്തി​യ യു​ഡി​എ​ഫ് മ​ന്ത്രി സ​ണ്ണി ജോ​സ​ഫാ​ണ് യ​ഥാ​ർ​ത്ഥ​ത്തി​ൽ രാ​ജി​വെ​ക്കേ​ണ്ട​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി...

എ​ട​ക്ക​ര: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള മാ​താ​വ് കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് ഒ​മ്പ​തു​കാ​രി​യാ​യ മ​ക​ളെ കി​ണ​റ്റി​ല്‍ ത​ള്ളി​യി​ട്ടു. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. മു​പ്പ​ത്തി​യ​ഞ്ച് റിം​ഗു​ക​ള്‍ ഇ​റ​ക്കി​യ കി​ണ​റ്റി​ല്‍ വീ​ണ കു​ട്ടി ഒ​രു പോ​റ​ല്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!