Day: June 4, 2026

ക​ണ്ണൂ​ർ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ട​മ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് അ​വ​ർ​ക്കു​വേ​ണ്ടി നി​ല​കൊ ള്ളു​ക എ​ന്ന​താ​ണ്. ആ​ർ​ക്കും അ​ക്കാ​ര്യ​ത്തി​ൽ ര​ണ്ട​ഭി​പ്രാ​യം ഉ​ണ്ടാ​കാ​നും ത​ര​മി​ല്ല. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള...

തിരുവനന്തപുരം: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ ഉന്നതതല യോഗത്തിൽ അറിയിച്ചു. ഫാമിലെ...

ഇരിട്ടി : ഗ്രാമഭരണത്തിൽനിന്നും ഇരിട്ടി നഗരസഭയുടെ ഭരണത്തിക്ക് മാറിയെങ്കിലും നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡ് ഇന്നും ശൈശവാവസ്ഥയിലാണ്. മലയോരത്തെ പ്രധാന നഗരമെന്ന നിലയിലുള്ള ഒരു മാറ്റവും രൂപത്തിലും...

കണ്ണൂർ : കാലവർഷം വ്യാഴാഴ്ച തുടങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ജില്ലയിൽ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച മുതൽ മൂന്നുദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്....

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ തിരുവോണം ആരാധന നാളെ അക്കരെ സന്നിധാനത്ത് നടത്തും. ഉത്സവകാലത്തെ നാല് പ്രധാന ആരാധനകളിൽ ആദ്യത്തേതാണ് തിരുവോണം നാളിൽ നടത്തുന്നത്. നാളെ പൊന്നിൻ ശീവേലിയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!