KOLAYAD

കോളയാട്: ശതാബ്ദിയാഘോഷിക്കുന്ന സെയ്ന്റ് സേവിയേഴ്‌സ് യു.പി സ്‌കൂളിന്റെ മുറ്റത്ത് വീണ്ടും ആ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുകൂടി. നൂറോർമ്മ 2026 പൂർവാധ്യാപക -വിദ്യാർത്ഥി കൂട്ടായ്മയുടെ സംഗമം സ്‌കൂൾ ഓഡിറ്റോറിയത്തിൽ...

കോളയാട്: ശാസ്ത്ര സാഹിത്യപരിഷത്ത് കോളയാട് പഞ്ചായത്ത് യുറീക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തംഗം ടി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ഡോ.യദു കൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു....

കോളയാട്: പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ടി.യു.ഷബ്‌ന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഹ്ലാദൻ അധ്യക്ഷനായി. കൃഷി ഓഫീസർ ടി.വി.ഗീതിക പദ്ധതി...

കോളയാട്: രക്തസാക്ഷി കെ.വി.തോമസിന്റെ 43-ാമത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. കല്ലറയിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും കോളയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്...

കോളയാട്: കാലവർഷത്തിൽ ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും മുൻകരുതലുകൾ സ്വീകരിക്കുന്നതിനും 'ആശ്വാസ് മിഷൻ പെരുവ'യുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം സംഘടിപ്പിച്ചു. പെരുവയിലെ...

കോളയാട് : പഞ്ചായത്തിലെ ജനവാസമേഖലയിൽ കാട്ടുപോത്തിന് പിന്നാലെ കാട്ടാനകളും. പഞ്ചായത്തിലെ പെരുവ തെറ്റുമ്മൽ ഭാഗത്താണ് കാട്ടുപോത്തുകളുടെ നിരന്തര സാന്നിധ്യത്തിന് പിന്നാലെ കാട്ടാനകളും കൂട്ടമായെത്തിയത്. ചൊവ്വാഴ്ച രാത്രി കോളയാട്...

കോളയാട് : തലശ്ശേരി-ബാവലി അന്തസ്സംസ്ഥാനപാതയിൽ കോളയാട് ടൗണിന് സമീപം ഗതാഗതം തടസ്സപ്പെടുത്തി കാട്ടുപോത്തിൻകൂട്ടം. താഴെ കോളയാട് മരം ഡിപ്പോക്ക് സമീപമാണ് എട്ടോളം കാട്ടുപോത്തുകൾ റോഡിലിറങ്ങിയത്. ഡിപ്പോയ്ക്ക് സമീപത്തെ...

കോളയാട് : പി. പ്രഹ്ലാദൻ കോളയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റാവും. സിപിഎം പേരാവൂർ ഏരിയാ കമ്മറ്റിയിലാണ് തീരുമാനം. 15അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ എട്ട് എൽ ഡി എഫ്...

കണ്ണവം: വനം വകുപ്പിന്റെ കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പര്‍ ഡിപ്പോയിലെ മൂപ്പെത്തിയ തേക്ക് തടികളുടെ ലേലം ജനുവരി ഏഴിന് നടക്കും. ഡിപ്പോയില്‍ നേരിട്ടോ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റര്‍...

കോളയാട് : കോൺഗ്രസിന്റ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകർത്തതിലും പ്രവർത്തകരെ അക്രമിച്ചതിലും പ്രതിഷേധിച്ച് കോളയാട് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെപിസിസി അംഗം അഡ്വ. വി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!