Day: June 7, 2026

കണ്ണൂര്‍: ബന്ധുനിയമന വിവാദത്തിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ സ്റ്റാഫില്‍ നിന്ന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും സഹോദരീ ഭര്‍ത്താവുമായ ബെന്നി തോമസ് രാജിവെച്ചതില്‍ പ്രതികരിച്ച്...

തിരുവനന്തപുരം: മഴപെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ ഭയമില്ലാതെ ഉറങ്ങണമെന്ന വിഴിഞ്ഞം സ്വദേശിനിയായ ആറുവയസുകാരി റുവാനിയുടെ ആഗ്രഹം സഫലമാകും. മുഖ്യമന്ത്രിയോട് വീട് വേണമെന്ന് അഭ്യർഥിച്ച റുവാനിയുടെ കുടുംബത്തെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് പുതിയ വീട്...

കൊച്ചി: മാട്രിമോണിയൽ സൈറ്റുകൾവഴി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘാംഗം പിടിയിൽ. പാലക്കാട് തൂത സ്വദേശിയായ അബ്ദുറഹ്മാനെയാണ് ഡൽഹിയിൽവെച്ച് കൊച്ചി സിറ്റി പോലീസ്...

ചേർപ്പ്: ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ അഗതിമന്ദിരത്തിൽ കഴിയുന്ന ഭർത്താവും സുഹൃത്തായ പത്തൊമ്പതുകാരനും അറസ്റ്റിൽ. ചേർപ്പ് തണ്ടാശ്ശേരി ഷിബു ജോർജ് (50), വിഷ്ണു (19) എന്നിവരാണ്...

തി​രു​വ​ന​ന്ത​പു​രം: പൈ​ക്ക പ​ദ്ധ​തി ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണ​ത്തി​ൽ കാ​യി​ക വ​കു​പ്പ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​ഞ്ചാ​യ​ത്ത് യു​വ​ക്രീ​ഡ ഓ​ർ ഖേ​ൽ അ​ഭി​യാ​ൻ പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ച​തി​ൽ 11.91...

കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അനീഷ് എന്ന 'അട്ടാണി അനീഷ്' വീണ്ടും പൊലീസ് പിടിയില്‍. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അനീഷിനെ അറസ്റ്റ് ചെയ്തത്....

മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു. മന്ത്രിയുടെ സ്വന്തം സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിനെതിരെ പ്രതിപക്ഷവും പൊതുസമൂഹവും വലിയ രീതിയിൽ...

പേരാവൂർ: കൊട്ടിയൂർ റോഡ് വീതി കൂട്ടി സൗന്ദര്യവത്കരിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്...

പാലക്കാട്: സർവീസ് കഴിഞ്ഞ് പാലക്കാട് ഡിപ്പോയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ് അജ്ഞാതൻ മോഷ്ടിച്ചു. പാലക്കാട്-തൃശ്ശൂർ റൂട്ടിൽ ഓടുന്ന ബസ്സാണ് ഞായറാഴ്ച പുലർച്ചെ ജീവനക്കാർ നോക്കിനിൽക്കെ വെള്ള...

കോഴിക്കോട്: സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസിന്റെ എഫ്.ഐ.ആർ. വിശദാംശങ്ങൾ പുറത്ത്. 2018-ൽ കോഴിക്കോട്ട് നടന്ന അഖിലേന്ത്യാ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!