Local News

​പേരാവൂർ: ടൗണിലെ പ്രധാന റോഡുകളിൽ സീബ്രാ ലൈനുകൾ മാഞ്ഞത് കാൽനടയാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. റോഡ് മുറിച്ചുകടക്കണമെങ്കിൽ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ കനിയേണ്ട അവസ്ഥയാണിപ്പോൾ. ദിനംപ്രതി സ്‌കൂൾ വിദ്യാർത്ഥികളും...

കേ​ള​കം: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ന​വീ​ക​രി​ച്ച കേ​ള​കം-​അ​ട​യ്ക്കാ​ത്തോ​ട് മെ​ക്കാ​ഡം റോ​ഡി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി റോ​ഡ് ത​ക​രു​ന്നു. റോ​ഡി​ന്‍റെ ന​ടു​വി​ലൂ​ടെ കു​ടി​വെ​ള്ളം ഒ​ഴു​കി പാ​ഴാ​യി​ട്ടും ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​നോ റോ​ഡ്...

പേരാവൂർ: തെരു പാമ്പാളിയിൽ മൂന്ന് പേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാളെ കൂടി പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാളിയിലെ പുത്തൻപുരയിൽ അക്ഷയാണ് (24) അറസ്റ്റിലായത്. ഇതോടെ കേസിൽ...

പേരാവൂർ : യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ പേരാവൂർ യൂണിറ്റ്‌ ഓണോത്സവം തൊണ്ടിയിൽ ഉദയാ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്...

പേരാവൂർ: മുങ്ങിമരണം ഒഴിവാക്കുക എന്ന ലക്ഷ്യവുമായി പേരാവൂർ അഗ്നിരക്ഷാ നിലയം, ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്സ് മണത്തണയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശാസ്‌ത്രീയ നീന്തൽ പരിശീലനം പൂർത്തിയായി....

തലശ്ശേരി : 20 പേരുടെ മരണത്തിനു കാരണമായ ചാല ഗ്യാസ് ടാങ്കർ ദുരന്തം സംബന്ധിച്ച കേസിൽ, ടാങ്കർലോറി ഉടമ തമിഴ്നാട് നാമക്കൽ സേലം റോഡിലെ ഡ‍ി.കൺമണിക്ക് (59)...

ഇരിട്ടി: പനി ഉൾപ്പെടെ വ്യാപകമാകുമ്പോഴും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ട‌ർമാരില്ല. ശരാശരി 900 രോഗികളാണ് ഇവിടെ ദിവസം ചികിത്സ തേടിയെത്തുന്നത്. എന്നാൽ ഇത്രയും രോഗികളെ പരിശോധിക്കാൻ...

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് ഓണാഘോഷം സെപ്തംബർ ആറ് ഞായറാഴ്ച തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10.30ന് സംസ്ഥാന ജന.സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം...

പേരാവൂർ: തെരു പാമ്പാളിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ ഏഴു പേർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാമ്പാളിയിലെ രാജേഷ്, തെരു സ്വദേശികളായ...

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ തൊണ്ടിയിൽ യൂണിറ്റ് പൊതുയോഗവുംഭാരവാഹി തിരഞ്ഞെടുപ്പും ഉദയ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു. ബിനോയ്‌ജോൺ അധ്യക്ഷനായി. തിരഞ്ഞെടുപ്പ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!