Kerala

കൊച്ചി: കേരളം മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്ന ആരോപണവുമായി ബിജെപി നേതാവ്. ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫാണ് ഫേസ്ബുക്ക്...

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 18 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ വിപണിയിലെത്തി ദിവസങ്ങൾക്കകം ഡിസ്‌പ്ലേ തകരാറുകൾ റിപ്പോർട്ട് ചെയ്ത് ഉപയോക്താക്കൾ. പുതിയ ഫോണുകളുടെ സ്‌ക്രീനിൽ...

തിരുവനന്തപുരം: പുതിയ പാചകവാതക കണക്ഷൻ രീതി മുന്നറിയിപ്പില്ലാതെ മാറ്റി കമ്പനികൾ. മാസങ്ങളായി പുതിയ അപേക്ഷകർക്ക് നൽകുന്നത് സബ്‌സിഡി ഇല്ലാത്ത 10 കിലോ സിലിണ്ടർ മാത്രം ആണ്. കണക്ഷന്‍റെയും...

പറവൂർ (എറണാകുളം): കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിൽ കണ്ടക്ടർ പെൺകുട്ടിയെ ടിക്കറ്റെടുക്കാൻ നിർബന്ധിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായി പരാതി. അഞ്ച് വിദ്യാർഥിനികൾ യാത്ര ചെയ്യാൻ കയറിയ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിൽ...

സുൽത്താൻ ബത്തേരി: ഓണം ബമ്പർ ലോട്ടറി അടിക്കാത്തതിന്റെ പേരിൽ ലോട്ടറി വിൽപ്പനക്കാരിയെ കുത്തി പരിക്കേൽപിച്ചു. വയനാട് സുൽത്താൻ ബത്തേരിയിലാണ് സംഭവം. നമ്പ്യാർകുന്നിൽ പൂങ്കാവനം എന്ന പേരിൽ ലോട്ടറി...

കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ച സംഭവത്തിൽ മന്ത്രി കെ.എം. ഷാജിയുടെ വാദങ്ങൾക്ക് തിരിച്ചടിയായി സർക്കാർ ഉത്തരവ്. സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക...

കാളികാവ്: ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നവംബർ ഒന്നു മുതൽ പുതിയ സമയക്രമം നടപ്പാക്കാൻ സംസ്ഥാന ഗതാഗതവകുപ്പ്. ഒരേ റൂട്ടിലെ ബസുകൾക്കിടയിൽ നഗരമേഖലയിൽ അഞ്ചുമിനിറ്റും ഗ്രാമീണ മേഖലയിൽ 10...

കോട്ടയം: റബ്ബർ തോട്ടങ്ങൾ ടാപ്പ്‌ ചെയ്യാൻ ആളെക്കിട്ടാതെ വിഷമിക്കുകയാണോ? ഇതിന്‌ പരിഹാരവുമായി രംഗത്തെത്തുകയാണ്‌ റബ്ബർ ബോർഡ്‌. തോട്ടമുടമകളെയും ടാപ്പിങ്‌ മുടങ്ങിയ തോട്ടങ്ങളിൽ അത്‌ നടത്താൻ താത്‌പര്യമുള്ളവരെയും ഒരു...

പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർഥാടനത്തിൽ ഇനി നിലയ്ക്കൽ വലിയ ഹബ്ബായി മാറും. പ്ലാന്റേഷൻ കോർപ്പറേഷന്റെ പക്കൽനിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലയ്ക്കുവാങ്ങിയ സ്ഥലത്ത് വിപുലമായ സൗകര്യങ്ങളൊരുങ്ങുകയാണ്. ഈ...

ന്യൂഡല്‍ഹി: കെഎസ്ഇബിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്ക് ഗ്രാന്‍ഡ് അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. മീറ്ററൊന്നിന് 900 രൂപ ഗ്രാന്‍ഡ് നല്‍കാമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള യോഗത്തില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!