MATTANNOOR

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​മ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ല. ഒ​രു മാ​സ​ത്തി​നി​ടെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി ഒ​ന്പ​തു ജീ​വ​നു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ചെ​റു​തും...

മട്ടന്നൂർ: ഇരിട്ടി- മട്ടന്നൂർ റൂട്ടിൽ കളറോഡ് കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു. മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാംകോട്ട് ഹൗസിൽ ജയരാജിൻ്റെ മകൻ സി....

മട്ടന്നൂർ: ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ കൂരന്‍മുക്കില്‍ സ്വകാര്യ ബസ് ഇരുചക്ര വാഹനത്തില്‍ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. മകന്റെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു അപകടം. മട്ടന്നൂർ കോളാരി...

മട്ടന്നൂർ : നരയമ്പാറയിൽ ബസ് സ്‌കൂട്ടറിൽ ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. കോളാരി സ്വദേശികളായ അച്ഛനും മകനുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം.

മട്ടന്നൂർ: ഉളിക്കൽ മണിപ്പാറ സ്വദേശി ചെരട്ടയാടൻ വീട്ടിൽ സി. എച്ച്.അൻസീറിനെ (28) എക്സൈസ് അറസ്റ്റ് ചെയ്തു.ബാംഗൂരിൽ നിന്നും എം. ഡി.എം.എ കടത്തുന്നതിന് പ്രതികളുമായി ഗൂഢാലോചന നടത്തിയതിനും കടത്താൻ...

മട്ടന്നൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മട്ടന്നൂർ പോലീസ് നടത്തിയ പരിശോധനയിൽ വ്യാപാരസ്ഥാപനത്തിൽനിന്ന് ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പിടിച്ചു. മട്ടന്നൂർ-ഇരിട്ടി റോഡിലെ ഡി.ജി. ഫ്രാഗ്രൻസ് എന്ന...

മട്ടന്നൂർ : മട്ടന്നൂർ-ഇരിട്ടി റോഡിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഓവുചാലിന്റെ പ്രവൃത്തി തുടങ്ങി. മട്ടന്നൂർ ജങ്‌ഷൻ മുതൽ ആശ്രയ ആസ്പത്രി വരെയുള്ള റോഡിലാണ് ഇരുവശവും ഓവുചാലും നടപ്പാതയും കൈവരി...

മ​ട്ട​ന്നൂ​ർ: ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ മു​ത​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഷ്‌​ക​ര​ണം ആ​രം​ഭി​ച്ച​ത്. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചാ​യി​രു​ന്നു പ​രി​ഷ്ക​ര​ണം. ക​ണ്ണൂ​ർ റോ​ഡി​ൽ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ വ​രെ​യും...

മ​ട്ട​ന്നൂ​ർ: അ​റ​ബ് നാ​ടു​ക​ളി​ൽ മാ​ത്രം കൂ​ടു​ത​ലാ​യും ക​ണ്ടു വ​രു​ന്ന ഈ​ന്ത​പ്പ​ഴം മ​ട്ട​ന്നൂ​രി​ലെ മ​ണ്ണി​ലും കാ​യ്ച്ച് വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​കു​ന്നു. വ്യാ​പാ​രി​യാ​യ കെ.​പി. ജാ​സി​റി​ന്‍റെ ന​ര​യമ്പാറ​ ഐ​ഡി​യ​ൽ മ​സ്ജി​ദി​നു സ​മീ​പ​ത്തെ...

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്നു. മേ​യ് 15 മു​ത​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഷ്‌​ക​ര​ണം വ​രു​ത്തു​ന്ന​ത്. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!