Day: June 6, 2026

ആലപ്പുഴ: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന'വുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിൽ വൈകാരികമായി പ്രതികരിച്ച് ഗ്രേഡ് എസ്ഐമാർ. എഡിജിപി എംആർ അജിത് കുമാറിന്റെ ഓഫീസിൽ ഉണ്ടായിരുന്ന ഗ്രേഡ് എസ്ഐമാരാണ് എസ്ഐടിക് മുമ്പിൽ...

തിരുവനന്തപുരം: ബന്ധു നിയമനത്തെ വീണ്ടും ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. ദൗര്‍ഭാഗ്യകരമായ വിവാദമെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. ബന്ധു എന്ന നിലയില്‍ അല്ല നിയമനമെന്ന് സണ്ണി ജോസഫ്...

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി....

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. മേലേതട്ടാരി ഷബീറിന്റെ മകൻ അലി അഫാനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ...

തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്. ഉദ്യോഗസ്ഥർ വകുപ്പിന്റെ അഭിവാജ്യ ഘടകമാണെന്നും വാർത്താസമ്മേളനത്തിൽ ശ്രീറാമിനെ ഒപ്പമിരുത്തിയത് സ്വാഭാവിക നടപടിയാണെന്നും മന്ത്രി വ്യക്തമാക്കി....

മൂലമറ്റം: വാഗമണ്ണിൽ പുള്ളിക്കാനത്തിന് സമീപം എസ് വളവിൽ കാട്ടിൽ കുടുങ്ങിയ മൂവാറ്റുപുഴ സ്വദേശികളായ സുഹൃത്തുക്കൾക്ക് അഗ്നിരക്ഷാസേന തുണയായി. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് ഈസ്റ്റ് മാറാടി തകിടിപ്പുറത്ത് ശ്യാം ടി....

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും ഒഴിവാക്കി തരണമെന്ന് ഹൈക്കാമാഡിനോട് ആവശ്യപ്പെട്ടെന്ന് സണ്ണി ജോസഫ്. കെപിസിസി നേതൃയോഗത്തിലാണ് സണ്ണി ജോസഫ് രാജി സന്നദ്ധത അറിയിച്ചത്. മന്ത്രി പദവി...

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ ക്രൂരതകള്‍ പുറത്ത്. കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് രണ്ടാനച്ഛനായ അഷ്‌കറിന്റെ മൊഴി. കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിരുന്നുവെന്ന് അമ്മ അഖിലയും...

കോഴിക്കോട്: പ്രസവ സമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായി പരാതി. കക്കോടി ഒറ്റതെങ്ങ് സ്വദേശി സുജിന്‍, അമല ദമ്പതികളുടെ കുട്ടിയുടെ കൈയുടെ എല്ല് പൊട്ടിയെന്നാണ് പരാതി. കോഴിക്കോട്...

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ബ​ത്തേ​രി​യി​ൽ നാ​ൽ​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ.​കോ​ളി​യാ​ടി മാ​ർ ബ​സേ​ലി​യോ​സ് എ​യു​പി സ്‌​കൂ​ളി​ലെ വി​ദ്യാ‌​ർ​ഥി​ക​ളാ​ണ് ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. പ​നി​യും ഛർ​ദ്ദി​യും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!