LOCAL NEWS
PERAVOOR
HEALTH
IRITTY
KANNUR
കരിവെള്ളൂർ : കന്നുകാലികൾക്കും മാളടിയാന്മാർക്കും തുണയാകാനായി കാലിച്ചേകോൻ തെയ്യം ദേശസഞ്ചാരം നടത്തി അനുഗ്രഹംചൊരിഞ്ഞു. പെരളം പള്ളിക്കുളം കുളിക്കാവ് കാലിച്ചാൻ ദേവീക്ഷേത്രത്തിൽ കെട്ടിയാടിയ കാലിച്ചേകോൻ തെയ്യമാണ് ദേശസഞ്ചാരം നടത്തി ഭക്തർക്കും കന്നുകാലികൾക്കും അനുഗ്രഹംചൊരിഞ്ഞത്. കാർഷിക സംസ്കൃതിയുമായി...
കണ്ണൂര് :ജില്ലാ ചെസ് ഇൻ സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പ് രണ്ടിന് പയ്യന്നൂർ സ്ലന്ദ റെസിഡെൻസിയിൽ നടക്കും. എൽ.കെ.ജി മുതൽ നാലാം തരം, എൽകെജി മുതൽ എട്ടാം തരം, എൽ കെജി മുതൽ 12-ാം...
കണ്ണൂർ: കൈക്കൂലി തടയുമെന്ന് സർക്കാർ കർശനമായി പറയുമ്പോഴും അതൊന്നും ബാധകമല്ലെന്ന് തെളിയിച്ച് വീണ്ടും ആർ.ടി ഓഫിസുകൾ. ജില്ലയിലെ വിവിധ ആർ.ടി ഓഫിസുകളിൽ മുഴുവൻ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ഇപ്പോഴും ഏജന്റുമാരാണ്. ജില്ലയിൽ കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ്,...
കതിരൂർ : കതിരൂർ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം സ്പീക്കർ ഉദ്ഘാടനം ചെയ്തു.പൊതുജനാരോഗ്യ സംവിധാനം ഇത്രയധികം മുന്നോട്ടുവന്ന കാലം വേറെയില്ലെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. കതിരൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ...
കണ്ണൂർ: ഭക്ഷ്യ വിപണന രംഗത്ത് പുതിയ ചുവടായി പ്രഭാതഭക്ഷണം, രാത്രി ഭക്ഷണം എന്നിവ ടേക്ക് എവേ സംവിധാനത്തിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനൊരുങ്ങി കുടുംബശ്രീ. കേരള ചിക്കന് പദ്ധതിയുടെ ഫ്രോസണ് ചിക്കന് വിഭവങ്ങളും ലഭ്യമാകും വിധമാണ് കൗണ്ടറുകളുടെ...
