Day: June 3, 2026

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ...

പേരാവൂർ: ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പേരാവൂർ യൂണിറ്റിന്റെ അംഗത്വകാർഡ് വിതരണം ജില്ലാ കമ്മിറ്റി അംഗവും ആർട്‌സ് ക്ലബ് കൺവീനറുമായ സിനോജ് മാക്‌സ് മുതിർന്ന അംഗം കെ.സി.രാജുവിന് നല്കി നിർവഹിച്ചു....

കു​വൈ​റ്റ്: കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടെ​ന്ന് സ്ഥി​രീ​ക​ര​ണം. ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ മ​രി​ച്ച​യാ​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ...

പന്നിത്തടം: മരത്തംകോട് ഇലട്രിക് ഓട്ടോറിക്ഷയോടൊപ്പം കിണറ്റിൽ വീണ നാലു വയസ്സുകാരി നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കിടങ്ങൂരിൽ ചിറ്റിലപ്പിള്ളി വിന്നിയുടേയും സീമയുടേയും മകൾ എൽസിക്കാണ് പരിക്കേറ്റത്. സീമയുടെ...

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാനില്‍ ലഹരിക്കേസില്‍ സ്ഥിരം കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പൊലീസിന് നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിയെത്തിക്കുന്നവരെ കരുതല്‍ തടങ്കലിലാക്കും. കൂടാതെ സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസ് സാന്നിധ്യം ഉറപ്പാക്കും....

കാസർകോട് : സിഗരറ്റ് വലിച്ച് പുക ഊതുന്നതും മീശ പിരിക്കുന്നതും റീലാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് പരോളിലിറങ്ങിയ പെരിയ ഇരട്ടക്കൊലക്കേസ് പ്രതി. ബേഡകം കുണ്ടംകുഴി സ്വദേശിയായ ഏഴാം...

ആലപ്പുഴ: ഗണ്‍മാന്മാരുടെ മര്‍ദ്ദനക്കേസില്‍ വാദിഭാഗത്തിനെതിരെ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി. വാദിഭാഗം ഇപ്പോള്‍ തയ്യാറാക്കിയത് പൊലിപ്പിച്ച് എഴുതിയ പരാതിയാണെന്ന് കോടതി പറഞ്ഞു. അഭിഭാഷക സഹായത്തോടെ എഴുതിയ പരാതിയാണെന്നും...

കൃഷിമന്ത്രിക്കൊപ്പം  വാര്‍ത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. കെഎം.ബഷീറിന്റെ കൊലയാളി വാര്‍ത്താ സമ്മേളനത്തില്‍ വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. പ്രതിഷേധത്തെത്തുടര്‍ന്ന് ശ്രീറാം പുറത്തിറങ്ങി പോകുകയായിരുന്നു. കൃഷിവകുപ്പ് ഡയറക്ടറാണ് ശ്രീറാം...

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന് നേർക്കുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെ സർവീസുകൾ നിർത്തിവെച്ച് വിമാനക്കമ്പനികൾ.  എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!