ക​ണ്ണൂ​രി​ൽ ശ​ക്ത​മാ​യ മ​ഴ; മ​തി​ലും കെ​ട്ടി​ട​വും ത​ക​ർ​ന്നു​വീ​ണു

Share our post

ക​ണ്ണൂ​ർ: റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ക​ണ്ണൂ​രി​ൽ രാ​വി​ലെ മു​ത​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. ജി​ല്ല​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ പെ​യ്യു​ക​യാ​ണ്. പ​ല​യി​ട​ത്തും നാ​ശ​ന​ഷ്ട​ങ്ങ​ളും അ​പ​ക​ട​സം​ഭ​വ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

പ​യ്യാ​മ്പ​ലം ബീ​ച്ച് മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ തി​ര​മാ​ല​യെ തു​ട​ർ​ന്ന് ക​ട​ൽ കാ​ണാ​നെ​ത്തി​യ സ​ഞ്ചാ​രി​ക​ളെ ഒ​ഴി​പ്പി​ച്ചു. ത​ളാ​പ്പി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു. പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ൾ​പ്പെ​ടെ ഇ​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

ക​ണ്ണൂ​രി​ലെ ബ​ല്ലാ​ർ​ഡ് റോ​ഡി​ലും സ​മീ​പ​ത്തെ ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി. ഓ​ട​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞു. ശ​ക്ത​മാ​യ മ​ഴ​യി​ൽ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ട് തു​ട​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!