Day: June 2, 2026

കൊട്ടിയൂർ : അക്കരെ കൊട്ടിയൂരിലെ മണിത്തറയിൽ താത്‌കാലിക ശ്രീകോവിൽ നിർമാണം പുരോഗമിക്കുന്നു. ബ്രാഹ്മണസ്ഥാനികരുടെ നേതൃത്വത്തിൽ ഓട, മുള, ഞെട്ടിപ്പനയോല എന്നിവ ഉപയോഗിച്ചാണ് ശ്രീകോവിൽ നിർമിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന...

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. മ​ഴ ശ​ക്തി​പ്പെ​ടു​ന്ന വേ​ള​യി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ തു​ട​ര​ണ​മെ​ന്ന് നി​ർ​ദേ​ശവും ന​ൽ​കി. ഇന്നലെ...

കണ്ണൂർ : കണ്ണൂർ സർവകലാശാല വിദ്യാഭ്യാസരംഗത്ത് കൈവരിച്ചത് മികച്ച നേട്ടങ്ങളാണെന്ന് ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. പ്രധാനമന്ത്രി ഉച്ചതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി...

ചരിത്രമെഴുതി മലയാളി താരം തഹ്സിൻ മുഹമ്മദ് ജംഷിദ് ഫിഫ ലോകകപ്പിനുള്ള ഖത്തർ ടീമിൽ ഇടംപിടിച്ചു. ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ മലയാളിയെന്ന റെക്കോർഡാണ് പത്തൊൻപതുകാരൻ തഹ്സിൻ സ്വന്തമാക്കിയത്....

നെടുമങ്ങാട് ഒന്നര വയസ്സുകാരനെ രണ്ടാനച്ഛൻ കൊന്നത് നെഞ്ചിൽ ചവിട്ടിയെന്ന് കണ്ടെത്തല്‍. രണ്ടാനച്ഛൻ അഷ്കറിന്റെ ചവിട്ടേറ്റ് കുഞ്ഞിന്റെ ഏഴ് വാരിയെല്ലുകൾ തകർന്നു. കുഞ്ഞിന്റെ അമ്മ അഖിലയും രണ്ടാനച്ഛൻ അഷ്കറും...

സൂര്യനെക്കുറിച്ച് എന്തറിയാം എന്ന് ചോദിച്ചാല്‍ എന്ത് മറുപടി പറയാനാകും. ഭൂമി അടക്കം എട്ട ഗ്രഹങ്ങള്‍ വലംവയ്ക്കുന്ന ഒരു നക്ഷത്രം. സൂര്യനില്ലെങ്കില്‍ പ്രകാശമില്ല, ഭൂമിയില്‍ ജീവനില്ല എന്നതടക്കം നിരവധി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!