Day: June 27, 2026

തിരു​വ​ന​ന്ത​പു​രം: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി ഇ​ള​വു​മാ​യി യു​ഡി​എ​ഫ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട്. വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി കു​റ​ച്ച​ത് ഉ​ൾ​പ്പെ​ടു​ത്തി ധ​ന​ബി​ല്ലി​ന്‍റെ ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ച്ചു. ജൂ​ലൈ ഒ​ന്നി​ന്...

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് 10 പേ​ർ​ക്ക് കൂ​ടി സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​ന​യാ​ന്ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച​ത്. മ​ല​പ്പു​റ​ത്ത് അ​ഞ്ച് പേ​ർ​ക്കും കോ​ഴി​ക്കോ​ട് നാ​ല് പേ​ർ​ക്കും വ​യ​നാ​ട്...

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ത്ത​ങ്ങ ത​ക​ര​പ്പാ​ടി​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ അ​ഞ്ച​ര കി​ലോ ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. കൊ​ടു​വ​ള്ളി മീ​ന്‍​കു​ഴി​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖാ​ണ് (23) അ​റ​സ്റ്റി​ലാ​യ​ത്....

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണസമിതിക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാൻ ഒരുങ്ങുകയാണ് യുഡിഎഫ്. ഭരണസമിതിയെ പ്രതിസന്ധിയിലാക്കാനുള്ള അവസരത്തിന് എൽഡിഎഫ് പിന്തുണ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. തിങ്കളാഴ്ച നടക്കുന്ന...

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുളള യാത്ര മുടങ്ങി. 2.50 നുളള വിമാനത്തില്‍ കോഴിക്കോട്ടേക്കാണ് പോകേണ്ടിയിരുന്നത്. വിമാനത്താവളത്തില്‍ എത്തിയെങ്കിലും അദ്ദേഹത്തിന് കയറാനായില്ല. നിലവില്‍ ഡല്‍ഹി വിമാനത്താവളത്തില്‍...

തിരുവനന്തപുരം : പോളിയോ നിർമ്മാജ്ജം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് നാളെ( 2026 ജൂൺ 28 ഞായറാഴ്ച) നടക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ...

ബെംഗളൂരു: എറണാകുളം വന്ദേഭാരത് എക്സ്പ്രസിലെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 16 ആയി ഉയർത്തുന്നത് ഓണസീസണിൽ നാട്ടിലേക്കു പോകുന്ന ബെംഗളൂരു മലയാളികൾക്ക് ആശ്വാസമാകും. ജൂലൈ ആദ്യവാരത്തോടെ 16...

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയില്‍ മുഖ്യമന്ത്രി വി ഡി സതീശനും സര്‍ക്കാരിനുമെതിരെ കെ എന്‍ ബാലഗോപാല്‍ എംഎല്‍എ. ഉത്തരവാദിത്വം മുഴുവന്‍ മുന്‍ സര്‍ക്കാന്റേത്...

ട്രെയിൻ യാത്ര ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ യാത്രയ്ക്കിടയിൽ പണമോ സ്വർണമോ ഫോണോ നഷ്ടപ്പെട്ടാലോ? ആകെ ടെൻഷനാകും, അല്ലെ? പലരും സാധനങ്ങൾ പോയാൽ പിന്നെ തിരികെ കിട്ടില്ലെന്ന് കരുതി...

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. അങ്കണവാടികളിൽ ആളുകളെ കടത്തിവിടുന്നതിന് ഉൾപ്പെടെ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!