Day: June 5, 2026

കൊല്ലം: സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 7,942 വാഹനങ്ങൾക്ക് ഫിറ്റ്‌നസ് ഇല്ല. മേയ് 31 വരെ ഇത്രയും സ്‌കൂൾ വാഹനങ്ങൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടിയിട്ടില്ലെന്ന് മോട്ടോർ വാഹന...

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ആദ്യ ആരാധന പൂജയായ തിരുവോണം ആരാധന ഇന്ന് അക്കരെ സന്നിധാനത്ത് നടക്കും. ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധനാ സദ്യയും നടത്തും. ശീവേലിക്ക്...

ക​ണ്ണൂ​ർ: ദേ​ശീ​യ പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ അ​ഞ്ചു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം 28 മു​ത​ൽ ന​ട​ക്കും. തു​ള്ളി മ​രു​ന്ന് വി​ത​ര​ണ​ത്തി​നാ​യി ജി​ല്ല​യി​ൽ...

കണ്ണൂർ: കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ. ഏറ്റെടുത്താൽ വീണ്ടും രാഷ്ട്രീയ കോളിളക്കങ്ങൾക്ക് അതിടയാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് കേരളം. നീതിതേടിയുള്ള കുടുംബത്തിന്റെ നിരന്തരശ്രമങ്ങൾക്കൊടുവിലാണ് അന്വേഷണം സി.ബി.ഐ.ക്ക്‌...

കൊച്ചി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേ ഉണ്ടായ ആക്രമണത്തെ തുടർന്ന് കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും പ്രതിസന്ധിയിൽ. ഇതോടെ പെരുന്നാൾ - വേനലവധി കഴിഞ്ഞ് ജോലിസ്ഥലങ്ങളിലേക്ക്...

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ഉന്നംവെച്ച് പരോക്ഷവിമർശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. കോടിയേരിയുടെ മരണശേഷം സിപിഎം ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത്...

മട്ടന്നൂർ : മട്ടന്നൂർ-ഇരിട്ടി റോഡിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഓവുചാലിന്റെ പ്രവൃത്തി തുടങ്ങി. മട്ടന്നൂർ ജങ്‌ഷൻ മുതൽ ആശ്രയ ആസ്പത്രി വരെയുള്ള റോഡിലാണ് ഇരുവശവും ഓവുചാലും നടപ്പാതയും കൈവരി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!