Day: June 16, 2026

ക​ണ്ണൂ​ർ: പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും ത​ട​സ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ര​ക​ട​ന​ങ്ങൾ​ക്കും റാ​ലി​ക​ൾ​ക്കു​മെ​തി​രേ പോ​ലീ​സ് ക​ർ​ശ​ന​വും ഫ​ല​പ്ര​ദ​വു​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷൽ അം​ഗം...

ഇ​രി​ട്ടി: പേ​രാ​വൂ​രി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ളി​ൽ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് മാ​ട​ത്തി​ൽ- കീ​ഴ്പ്പ​ള്ളി- കാ​ക്ക​യ​ങ്ങാ​ട് റോ​ഡ്. പാ​യം, ആ​റ​ളം, മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡി​ന് മ​ല​യോ​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഏ​റെ...

കേ​ള​കം: കേ​ള​കം മു​ത​ൽ മ​ഞ്ഞ​ളാം​പു​റം വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​ക​ളും അ​പ​ക​ട​ക​ര​മാ​യ ക​ട്ടിം​ഗു​ക​ളും കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​യാ​ത്ര​ക്കാ​രും ഒ​രു​പോ​ലെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്നു. റോ​ഡി​ന്‍റെ പ​ല...

കൊട്ടിയൂർ : വൈശാഖോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം ചൊവ്വാഴ്ച സമർപ്പിക്കും. ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്കൊപ്പമാണ് ചതുശ്ശതം അഥവാ വലിയ വട്ടളം പായസം നിവേദിക്കുക. കരിമ്പനയ്ക്കൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!