Day: June 23, 2026

ആലപ്പുഴ: കുട്ടനാടിന്റെ കാർഷിക-സാംസ്കാരിക പൈതൃകം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ ശുപാർശ നൽകും. രാജ്യത്തെ പ്രമുഖ ഗവേഷണസ്ഥാപനമായ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ...

പെരുമ്പാവൂർ: മാട്രിമോണിയൽ സൈറ്റ് വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നും ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് പലരിൽ നിന്നും പല പേരുകളിലായി പണം...

ന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷ-ഫിഷറീസ്‌ സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭയിലെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചിരി ക്കെയാണ് രാജി. രാഷ്ട്രപതി ദ്രൗപദി മുർമു കുര്യന്റെ രാജി സ്വീകരിച്ചു.  'പ്രധാനമന്ത്രിയുടെ...

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്. മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ ദൂരീകരിക്കാന്‍ സര്‍ക്കാരിന് കഴിയണം എന്ന്...

​ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഫി​ൻ​ടെ​ക് രം​ഗ​ത്തെ പ്ര​മു​ഖ ക​മ്പ​നി​യാ​യ 'ക്രെ​ഡി'​ൽ വ​ൻ നി​ക്ഷേ​പം ന​ട​ത്തി ഫേ​സ്ബു​ക്കി​ന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ മെ​റ്റ. ഇ​തി​ന് പി​ന്നാ​ലെ ക്രെ​ഡ് സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ കു​നാ​ൽ ഷാ​യെ...

തിരുവനന്തപുരം: സംസ്ഥാനത്ത്  വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത് സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ്  മന്ത്രി ഇക്കാര്യം വിശദീകരിച്ചത്  മാർച്ച് ഏപ്രിലിൽ വൈദ്യുതി കടം വാങ്ങിയിരുന്നു...

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​ര​ത്ത് ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ടി​പ്പ​ർ ലോ​റി പാ​ഞ്ഞു​ക​യ​റി മൂ​ന്ന് മ​ര​ണം. ബ​സ് കാ​ത്തു​നി​ന്ന ആ​ളു​ക​ളു​ടെ മു​ക​ളി​ലേ​ക്ക് മ​ണ്ണ് ക​യ​റ്റി വ​ന്ന ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!