Day: June 18, 2026

കൊച്ചി: അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ അടക്കമാണ് റെയ്ഡ്. രാജഗിരി, മെഡിക്കൽ ട്രസ്റ്റ്, ആസ്റ്റർ, ലേക്ഷോർ എന്നിവടങ്ങിൽ ഉൾപ്പെടെയാണ്...

കോട്ടയം: കഴിഞ്ഞ സർക്കാരിന്റെ മൗനാനുവാദത്തോടെ വെറ്ററിനറി ഡോക്ടർമാരുടെ പെൻഷൻ പ്രായം ഉയർത്താൻ മൃഗസംരക്ഷണവകുപ്പിൽ നടന്ന നീക്കം ഉപേക്ഷിച്ചു. പെൻഷൻ പ്രായം ഉയർത്തണമെന്ന് വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകിയെങ്കിലും...

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പുതിയ സമന്‍സ് ഉടന്‍ നല്‍കും. സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍...

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് അനഭിമതനായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ യുഡിഎഫിന് അനഭിമതനായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കുറച്ചു ദിവസങ്ങള്‍ കൊണ്ട്...

കൊച്ചി: അന്‍സിബക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി അമ്മ താരസംഘടന. സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായി പരസ്യപ്രതികരണങ്ങള്‍ നടത്തിയതിന് അന്‍സിബയും ലക്ഷ്മിപ്രയയും അടക്കമുള്ളവര്‍ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതില്‍...

തിരുവനന്തപുരം: ഏതു മുന്നണിയുടേതായാലും സർക്കാരുകൾ തുടർച്ചയാണെന്നു വാദിച്ചാണ് പി.എം.-ശ്രീ സ്‌കൂൾ പദ്ധതിയുമായി മുന്നോട്ടുപോവാനുള്ള വി.ഡി. സതീശൻ സർക്കാരിന്റെ തീരുമാനം. എൽ.ഡി.എഫ്. സർക്കാരാണല്ലോ ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും പദ്ധതി നിർവഹണത്തിനുള്ള...

സംസ്ഥാനത്ത് ഡെങ്കിപ്പനി ജീവൻ കവരുന്നു. ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിർദേശം പ്രഖ്യാപിച്ചു. ഇതുവരെ 31 ജീവൻ പൊലിഞ്ഞു. 10 പേരുടെ മരണം രണ്ടാഴ്ചയ്ക്കുള്ളിലാണ്. 3497 പേർക്ക്...

ട്രോളിങ് നിരോധനം തുടങ്ങിയതോടെ കടൽമീനുകൾക്ക് പൊന്നുംവില. മത്സ്യപ്രേമികളുടെ ദേശീയ മീനായ മത്തി കിട്ടാക്കനിയായി. കൊച്ചി വൈപ്പിൻ മേഖലയിൽ മുൻപ് കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്ന ചാള, ചെമ്മീൻ, ആവോലി...

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുൻ സി.പി.എം. പ്രവർത്തകനുമായ ആകാശ് തില്ലങ്കേരിയെ മികച്ച തിരക്കഥാകൃത്താക്കി പി.എസ്.സി. ബുള്ളറ്റിൻ. കഴിഞ്ഞ മേയ് 15-ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!