Month: June 2026

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​ത്തി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രും മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ തേ​ടു​ന്ന​വ​രു​മാ​യ​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി വ​ൺ കേ​ര​ള ക​രു​ത​ൽ മി​ഷ​ൻ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. പ​ദ്ധ​തി​ക്കാ​യി ഒ​രു...

തിരുവനന്തപുരം: അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ലോകമാരിടൈം ഭൂപടത്തിൽ വൻശക്തിയായി ഉയർത്തുന്നതിനുള്ള വൻകിട പദ്ധതിയായ മിഷൻ സമുദ്ര നടപ്പിലാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിന്റെ 600 കിലോമീറ്റർ...

ഇ​രി​ട്ടി: ന​ഗ​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ സ​മ​ഗ്ര പ​രി​ഷ്‌​കാ​രാ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ന​ഗ​ര​സ​ഭ​യും. കു​ത്ത​ഴി​ഞ്ഞ പാ​ർ​ക്കിം​ഗ് രീ​തി ഉ​ട​ച്ചു വാ​ർ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഇ​തോ​ടൊ​പ്പം നി​ല​വി​ൽ വ​രും. തോ​ന്നി​യ​യി​ട​ങ്ങ​ളി​ൽ...

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ...

ഇ​രി​ക്കൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​ൽ ഇ​രി​ക്കൂ​റി​ൽ പു​തി​യ പാ​ലം പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മോ എ​ന്ന് കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​രി​ക്കൂ​ർ ജ​ന​ത. അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള നി​ല​വി​ലു​ള്ള പാ​ലം കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ അ​പ​ക​ടാ​വ​സ്ഥ നേ​രി​ടു​ന്നു​ണ്ട്. പാ​ല​ത്തി​ലൂ​ടെ...

മുക്കം: സംസ്ഥാനത്ത് യാത്രാപാസ് വിതരണം ഓൺലൈനാക്കിയതോടെ മോട്ടോർ വാഹന വകുപ്പിന്റെ ലീഡ്‌സ് (ലോ എൻഫോഴ്‌സ്‌മെന്റ് ആൻഡ് ഡാറ്റ സിസ്റ്റം) ആപ്പിൽ കുടുങ്ങി വിദ്യാർഥികളുടെ ബസ് യാത്ര. അധ്യയനവർഷമാരംഭിച്ച്...

കൊട്ടിയൂർ : ആയില്യം ചതുശ്ശതം കൊട്ടിയൂർ പെരുമാൾക്ക് വെള്ളിയാഴ്ച സമർപ്പിക്കും. വൈശാഖോത്സവത്തിലെ മൂന്നാമത്തെ ചതുശ്ശതം അഥവാ വലിയ വട്ടളം പായസം അഞ്ചരക്കണ്ടി പടുവിലായി പൊന്മലേരി കൊറോത്ത്‌ തറവാട്...

തിരുവനന്തപുരം: കേരളം പുതുയുഗത്തിലേക്ക് ചുവടുവെക്കുകയാണെന്നും ആ നയങ്ങളുടെ പ്രഖ്യാപനമാണ് ഗവർണർ നടത്തിയതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരഞ്ഞെടുപ്പുകാലത്ത് നൽകിയ വാഗ്ദാനങ്ങൾ പൂർണമായും നടപ്പാക്കും. വെല്ലുവിളികൾ ജനാധിപത്യമാർഗത്തിലൂടെ അതിജീവിച്ച്...

ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) ഡോ. കെ.ജെ. റീനയെ സ്ഥലം മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (KAT) സ്റ്റേ ചെയ്തു. സ്ഥലംമാറ്റത്തിനെതിരെ ഡോ. റീന നൽകിയ...

കോഴിക്കോട്: നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന ഒരാളുടെകൂടി പരിശോധനാ ഫലം നെഗറ്റീവായി. രോഗലക്ഷണങ്ങൾ കുറഞ്ഞതോടെ രോഗിയെ ഡിസ്ചാർജ് ചെയ്തു. ഇതോടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!