കോഴിക്കോട്: എ.പി. ഷൗക്കത്തലിയെ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറായി നിയമിച്ചത് യു.ഡി.എഫിന്റെ വലിയ രാഷ്ട്രീയനീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, കിർമാണി മാനോജ്,...
Month: June 2026
കൊട്ടിയൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ ദർശനം നടത്തി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ കൊട്ടിയൂരിലെത്തിയ സുരേഷ് ഗോപിയെ ദേവസ്വം അധികൃതർ സ്വീകരിച്ചു. കേന്ദ്രമന്ത്രിയായിരുന്ന പ്രമുഖ...
കണ്ണൂർ: ലോകം കാൽപ്പന്തിന്റെ മാന്ത്രിക ചുവടിലേക്ക് കണ്ണുതുറക്കുമ്പോൾ നാട്ടിൽ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകുകയാണ്. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, സ്‌പെയ്ൻ ആരാധകരെല്ലാം ഇനി കാൽപ്പന്ത്...
പേരാവൂർ: 18 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പേരാവൂരിലെ അഗ്നിരക്ഷാനിലയത്തിന് ഭൂമി അനുവദിച്ചിട്ടും കെട്ടിടം നിർമ്മിക്കാൻ നടപടിയായില്ല. ഉരുൾ പൊട്ടലും മറ്റു പ്രകൃതി ദുരന്തങ്ങളും പതിവായിരുന്ന മലയോര മേഖലയിൽ...
കോഴിക്കോട്: നിപയെക്കുറിച്ചുള്ള മുന്‍ പരാമര്‍ശം വീണ്ടും ചര്‍ച്ചയായതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് ആരോഗ്യമന്ത്രിയാണെന്നും പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞത് ഈ സീറ്റിന് ബാധകമല്ലെന്നും കെ...
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാമനാട്ടുകര നഗരസഭാ പരിധിയില്‍ ഫറൂഖ് കോളേജിന് സമീപും താമസിക്ക്...
തൃശൂര്‍: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍. ബജറ്റില്‍ ഉള്‍പ്പടെ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍വീസ് നിർത്തി സമരം...
കോട്ടയം: ഇടുക്കി ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. നിർഭാഗ്യകരമായ സംഭവമാണ്...
കാസര്‍കോട്: ഭരിക്കുന്നവര്‍ കൊള്ളാത്തതുകൊണ്ടാണ് നിപ പോലുള്ള അസുഖങ്ങള്‍ വരുന്നതെന്ന ഇപ്പോഴത്തെ ആരോഗ്യമന്ത്രി കെ മുരളീധരന്റെ മുന്‍ പ്രസ്താവന വീണ്ടും ചർച്ചയാകുന്നു. മുരളീധരനെ പരിഹസിച്ചും വിമർശിച്ചും പ്രതികരണങ്ങൾ വന്നു....
കൊച്ചി: താരസംഘടനയായ അമ്മയിലെ തര്‍ക്കം പുതിയ തലത്തിലേയ്ക്ക്. നടി അന്‍സിബയ്ക്ക് സംഘടന കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി അന്‍സിബ സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചെന്നും...
