Month: July 2026

മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പന്തീരാക്കാവ്...

മൂവാറ്റുപുഴ: എട്ടുവയസ്സുകാരനെ 21-കാരി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന പോക്സോ കേസിൽ കോടതി തുടർനടപടി അവസാനിപ്പിച്ചു. പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി എ....

 മലയാളികളുടെ പ്രിയവിഭവങ്ങളായ അൽഫാം, കുഴിമന്തി, കബാബ്, തന്തൂരി ചിക്കൻ തുടങ്ങിയവ വിലക്കയറ്റത്തിന്റെ ഭീഷണിയിൽ.ഇവയുടെ പാചകത്തിൽ പ്രധാന പങ്കുവഹിക്കുന്ന വിറകുകരിക്കുണ്ടായ ക്ഷാമവും വിലക്കയറ്റവുമാണ് പ്രതിസന്ധിയാകുന്നത്. കിലോയ്ക്ക് അഞ്ച് മുതൽ...

ഇരിട്ടി : കാട്ടാനഭീതി ഒഴിയാതെ ആറളം ഫാമും സമീപ ജനവാസ പ്രദേശങ്ങളും. ഫാം പുനരധിവാസ മേഖലയിൽ തുടർച്ചയായ 3–ാം ദിവസവും കാട്ടാന വീടിന് നേരെ ആക്രമണം നടത്തിയപ്പോൾ,...

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ പൂര്‍ണമായും അവതാളത്തില്‍. ഡ്രൈവിങ് ടെസ്റ്റിന് പിന്നാലെ ഇപ്പോള്‍ ലേണേഴ്‌സ് പരീക്ഷയ്ക്കും സ്ലോട്ട് കിട്ടാനില്ലെന്നതാണ് പ്രതിസന്ധിയായിരിക്കുന്നത്. ഒരു ലേണേഴ്‌സ് പരീക്ഷയ്ക്കായി മൂന്ന്...

വടകര: എംഡിഎംഎ ഇടപാടുകളുടെ പണം അക്കൗണ്ടിലൂടെ വാങ്ങിയ ഒരു യുവതികൂടി വടകര പോലീസിന്റെ പിടിയിൽ. പേരാമ്പ്ര ബി.ആർ.സി.യിലെ സ്‌പെഷ്യൽ എജുക്കേറ്റർ കൂരാച്ചുണ്ട് ചെറുക്കാടിലെ കൊല്ലനാരി കെ. കാവ്യ...

ക​ണ്ണൂ​ര്‍: പ​ക​ർ​ച്ച​പ്പ​നി​യും മ​റ്റു മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും പ​ട​രു​ന്പോ​ഴും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. ജി​ല്ല​യി​ൽ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​യി 120...

ഇ​രി​ട്ടി: തി​ല്ല​ങ്കേ​രി കാ​ഞ്ഞി​രാ​ട്ടെ ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​നി കീ​ർ​ത്ത​നയു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രൂ​ഹ​ത നീ​ക്കു​ന്ന​തി​ൽ പോ​ലി​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം പ​ക്ഷ​പാ​ത​പ​ര​മാ​കു​ന്ന​താ​യി യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. പ്ല​സ്ടു പ​ഠ​ന കാ​ലം...

പേരാവൂർ : കേന്ദ്ര സർക്കാരിന്റെ വിത്ത് ബിൽ പിൻവലിക്കണമെന്ന്  കർഷകസംഘം പേരാവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കെ. എം.ജോസഫ്, കെ.ബാലകൃഷ്ണൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ...

കാസർകോട്: സംസ്ഥാനത്ത് 10-നും 25-നുമിടയിൽ പ്രായമുള്ളവരുടെ ആത്മഹത്യാനിരക്ക് അപകടകരമായ രീതിയിൽ കൂടുന്നു. പഠനസമ്മർദം മുതൽ ശിഥിലമായ ബന്ധങ്ങൾവരെ നീളുന്നു കാരണങ്ങളുടെ പട്ടിക. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുള്ള ആശങ്ക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!