Day: July 10, 2026

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് മധ്യവയസ്‌കന്‍ മരിച്ചുവെന്ന ആരോപണത്തിൽ പ്രതികരിച്ച് ബന്ധു. ചികിത്സ വൈകിയതുതന്നെയാണ് രാജേഷ് കുമാര്‍ മരിക്കാന്‍ കാരണമെന്ന് ബന്ധു പറഞ്ഞു....

E20 പെട്രോൾ ഉപയോഗിക്കുമ്പോള്‍ വാഹനങ്ങളുടെ മൈലേജ് കുറയുമെന്ന് സമ്മതിച്ച്  കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി. എഥനോളിന്റെ കലോറി മൂല്യം  പെട്രോളിനേക്കാൾ കുറവാണ്. ഇന്ധനത്തിൽ എഥനോളിന്റെ അളവ് കൂടുമ്പോൾ...

ക​ണ്ണൂ​ർ: ഓ​ണം അ​വ​ധി​ക്കാ​ല​ത്തെ അ​ധി​ക തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് മം​ഗ​ളൂ​രു- ചെ​ന്നൈ റൂ​ട്ടി​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു. ട്രെ​യി​ൻ ന​ന്പ​ർ 06126 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ - ചെ​ന്നൈ എ​ഗ്‌​മോ​ർ...

കണ്ണൂർ: പാലിനും മുട്ടയ്ക്കും വില കുതിച്ചുയർന്നതോടെ അങ്കണവാടികളിലെയും സ്‌കൂളുകളിലെയും പോഷകാഹാര വിതരണം പ്രതിസന്ധിയിൽ. പുതിയ സർക്കാർ അധികാരമേറ്റ ശേഷം സ്‌കൂൾ ഉച്ചഭക്ഷണത്തിനുള്ള തുക അഡ്വാൻസായി നൽകിയെങ്കിലും വരവുചിലവ്...

ആലക്കോട്: മഴ കനത്തതോടെ മലയോര വെള്ളച്ചാട്ടങ്ങൾ സൗന്ദര്യക്കാഴ്ചകളുമായി സജീവം. പ്രധാന ടൂറിസം കേന്ദ്രങ്ങളായ വൈതൽ മല, കാപ്പിമല, ഏഴരക്കുണ്ട്, പാലക്കയം തട്ടിനു സമീപത്തെ ജാനകിപ്പാറ, വഞ്ചിയം, കാരക്കുണ്ട്,...

കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിൽ ആധുനിക രീതിയിലുള്ള വ്യാപാര സമുച്ചയം നിർമ്മിക്കാനുള്ള കോർപ്പറേഷൻ ശ്രമം പാളി. 2021 ൽ നേരത്തെയുള്ള ഭരണസമിതി ഇങ്ങനെയൊരു ശ്രമം നടത്തിയെങ്കിലും എവിടെയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!