Day: July 27, 2026

ന്യൂ​ഡ​ൽ​ഹി: സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​തി​രെ​യു​ള്ള കേ​സു​ക​ൾ ഉ​ട​ൻ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ നാ​ളെ മു​ത​ൽ സ​മ​രം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി) കേ​ന്ദ്ര സ​ർ​ക്കാ​രി​ന് താ​ക്കീ​ത്...

തിരുവനന്തപുരം: ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന്റെ വിവാദപരാമർശത്തിൽ നടപടി. സൈബർ സെൽ ഐജി പി പ്രകാശ് അന്വേഷിക്കും. എഐവൈഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്റെ...

സിജെപി സമരത്തിനെതിരായ പൊലീസ് നടപടിക്കിടെ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി ഭക്ഷണം കഴിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതർ...

കരൂര്‍ ദുരന്തത്തില്‍ ആശ്രിത നിയമനം നല്‍കിയതില്‍ വിജയ് സര്‍ക്കാരിന് കനത്ത തിരിച്ചടി. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാര്‍ നിയമന ഉത്തരവ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് റദ്ദാക്കി. 31...

കൊച്ചി: കോണ്‍ഗ്രസ് പോഷക സംഘടനകളില്‍ ഏറ്റവും നന്നായി ചലിക്കുന്ന സംവിധാനമുള്ളതെന്ന് പേരെടുത്ത മഹിളാ കോണ്‍ഗ്രസിലെ വിഭാഗീയത പുറത്തേക്ക്. മുഖ്യമന്ത്രി വി.ഡി സതീശനെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി...

മലപ്പുറം: പികെ നവാസ് സംസ്ഥാന അധ്യക്ഷനായുളള എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ചുമതലയൊഴിഞ്ഞു. പുതിയ കമ്മിറ്റിയെ ചൊല്ലി തര്‍ക്കം രൂക്ഷമായതോടെ താല്‍ക്കാലിക കമ്മിറ്റിയ്ക്ക് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ്...

മൂവാറ്റുപുഴ: ‘മര്യാദയ്ക്ക് നടന്നില്ലെങ്കിൽ ഇനിയും കിട്ടുമെടാ....*&%####’, പത്താം ക്ലാസുകാരനെ വളഞ്ഞിട്ട് മർദിച്ച സഹപാഠികൾ കൂടിയായ നാലംഗ സംഘം വിളിച്ചു പറഞ്ഞത് ഇങ്ങനെയാണ്. മാത്രമല്ല, മർദനത്തിന്റെ ദൃശ്യങ്ങർ ചിത്രീകരിച്ച്...

കുറ്റ്യാടി(കോഴിക്കോട്): കക്കട്ടിൽ കോപ്പറേറ്റീവ് ബാങ്ക് തളീക്കര ശാഖാ മേനേജർ പി കെ ഗനീഷ് കുമാർ(50)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിനടുത്ത് മുറുവശേരി വായനശാലയിലാണ് തിങ്കളാഴ്ച്ച രാവിലെ തൂങ്ങിമരിച്ച...

കോ​ഴി​ക്കോ​ട്: പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​ക്ക​ട്ടി​ൽ മ​ണി​യൂ​ർ​താ​ഴെ സ്വ​ദേ​ശി​നി​യാ​യ വൈ​ഗ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ദാ​പു​രം ടി​ഐ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്...

കോഴിക്കോട്: യുഎഇ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!