കൂത്തുപറമ്പ് നിർമലഗിരി കുട്ടിക്കുന്നിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കൂത്തുപറമ്പ് : നിർമലഗിരി കുട്ടിക്കുന്നിൽ വാഹനാപകടത്തിൻ ഒരാൾ മരിച്ചു.എൻ.എച്ച്.എം എൻജിനീയർ അൽത്താഫ് (36) ആണ് മരിച്ചത്.കാറിലുണ്ടായിരുന്ന എൻ.എച്ച്.എം കൺസൾട്ടന്റ് യദു (32), ഡ്രൈവർ പ്രമോദ് (40) എന്നിവരെ ഗുരുതര പരിക്കുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.