Day: July 16, 2026

കണ്ണൂര്‍: ചികിത്സാപ്പിഴവ് കാരണം ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍. ഏഴ് പേരെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍ ബോര്‍ഡില്‍...

കാസർകോട്: നെല്ലിക്കുന്ന് തീരത്ത് തലയില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തിൽ ദുരൂഹത ഏറുന്നു. മൃതദേഹം മുൻപ് മറ്റെവിടെയോവെച്ച് പോസ്റ്റ്മോർട്ടം നടപടികൾക്ക് വിധേയമാക്കിയതാണെന്നാണ് വ്യക്തമാകുന്നത്. നേരത്തെ ഇൻക്വസ്റ്റ്...

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണങ്ങളും രാഷ്ട്രീയവത്കരിക്കരുതെന്ന് മന്ത്രി സണ്ണി ജോസഫ്. യുഡിഎഫ് സർക്കാർ അധികാരത്തിൽവന്നതുകൊണ്ടുള്ള നിയന്ത്രണമല്ല ഇതെന്നും രാജ്യമെമ്പാടും നിലനിൽക്കുന്ന സമാനമായ സാഹചര്യത്തിന്റെ ഭാഗമാണിതെന്നും...

കണ്ണൂർ: വീട്ടിൽ ഒരു ചേര വലയിൽ കുടുങ്ങിയപ്പോൾ സഹായം ചോദിച്ചു വിളിച്ചവരിൽനിന്നു കിട്ടിയത് ഒരു ചോദ്യമായിരുന്നു 'പാമ്പല്ലേ, ചത്തുപോകട്ടെ.' ആ ഉദാസീനത ജയനയെ വേദനിപ്പിച്ചു. ആ വേദനയാണ്...

തളിപ്പറമ്പ് : കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തിയ മുഖംമൂടി ധരിച്ചയാൾ കവർച്ച നടത്തിയതിന്റെ ഞെട്ടലിൽ നിന്ന് വിമുക്തയാകാതെ കുറുമാത്തൂർ പൂമംഗലത്തെ കോളിയാടൻ കല്യാണി (80). 14ന് രാത്രിയാണ്...

ത​ളി​പ്പ​റ​മ്പ്: ചൊ​റു​ക്ക​ള-​ബാ​വു​പ്പ​റ​മ്പ്-​മ​യ്യി​ൽ-​കൊ​ളോ​ളം-​ചാ​ലോ​ട്‌ വി​മാ​ന​ത്താ​വ​ള ലി​ങ്ക് റോ​ഡി​ന്‌ ഭൂ​മി കൈ​മാ​റി​യ​വ​ർ​ക്കു​ള്ള പ​ണം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ എ​ത്തി​ത്തു​ട​ങ്ങി. രേ​ഖ​ക​ൾ കൃ​ത്യ​മാ​യി സ​മ​ർ​പ്പി​ച്ച്‌ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കാ​ണ് പ​ണം ല​ഭി​ച്ചു തു​ട​ങ്ങി​യ​ത്. ആ​ദ്യ​ഘ​ട്ട​മാ​യി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!