നിടുംപൊയിൽ: തലശ്ശേരി -ബാവലി അന്ത:സംസ്ഥാന പാതയിലെ നിടുംപൊയിലിനു സമീപം റോഡിലേക്ക് കടപുഴകിയ മുളംകാടുകൾ നീക്കം ചെയ്യാത്തത് വാഹനങ്ങൾക്ക് അപകടമൊരുക്കുന്നു. നീക്കം ചെയ്യാത്ത മുളകൾ റോഡിലേക്ക് തള്ളി നിൽക്കുന്നതിനാൽതലനാരിഴക്കാണ്...
Day: July 28, 2026
പേരാവൂർ: ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളിക്ക് കളഞ്ഞുകിട്ടിയ രണ്ടു പവന്റെ സ്വർണാഭരണം ഉടമസ്ഥയെ കണ്ടെത്തി തിരികെ നല്കി. പേരാവൂർ മുരിങ്ങോടിയിലെ മാങ്കോലീഫ് റസ്റ്റോറന്റിലെ ക്ലീനിങ്ങ് തൊഴിലാളി ബീഹാർ...
തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാൻ സംസ്ഥാനത്ത് ദേശീയപാതകളിൽ 24 മണിക്കൂറും ഏഴ് ദിവസവും തുടർച്ചയായ എൻഫോഴ്സ്മെന്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ അറിയിച്ചു....
കോഴിക്കോട്: പത്തുവർഷം മുൻപ് ഒരു കോടി രൂപ ലോട്ടറിയടിച്ചിട്ടും ആ പണം ലഭിക്കാതെ നിർഭാഗ്യവാനായി ഓട്ടോ ഓടിക്കുകയാണ് 73കാരനായ കോയ അരീക്കര. 2016 ജൂലായ് ഒമ്പതിന് നറുക്കെടുത്ത...
കൊച്ചി: രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ച സംഭവത്തിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിന് ട്രിബ്യൂണലിലും തിരിച്ചടി. സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന അജിത്കുമാറിന്റെ ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി....
‘എന്ത് ധൈര്യത്തിലാണ് നിങ്ങൾ ഇങ്ങോട്ടുവന്നത്? യൂണിഫോം എവിടെ’;ഡൽഹി പോലീസിനെ വിറപ്പിച്ച് ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ ഡൽഹി പോലീസിലെ ഉദ്യോഗസ്ഥരെ വിറപ്പിച്ച് രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസ്. ഐഷിയെ അറസ്റ്റ് ചെയ്യാൻ...
ആലുവ: ആലുവയിൽനിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പുണെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. പെൺകുട്ടിയോടൊപ്പം ഓച്ചിറ സ്വദേശിയായ 25 വയസ്സുകാരൻ ഉണ്ടായിരുന്നതായും ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തതായും...
ഈരാറ്റുപേട്ട: കോട്ടയത്ത് നവജാത ശിശുക്കളുടെ വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഗർഭിണികളെ എത്തിച്ച് പ്രസവം കഴിഞ്ഞശേഷം കുഞ്ഞുങ്ങളെ മറിച്ചുവിൽക്കുന്ന സംഘത്തെക്കുറിച്ചുള്ള അന്വേഷണം...
കോഴിക്കോട്∙ വടകരയിലെ എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി.നീഷ്മ (30) ആണ് പിടിയിലായത്. സംഭവത്തിൽ...
കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിയുടെ തല കല്ലുകൊണ്ട് അടിച്ചുപൊട്ടിച്ച് പ്ലസ് ടു വിദ്യാർഥികളായ സീനിയേഴ്‌സ്. കണ്ണൂർ കൊളവല്ലൂർ പിആർഎം സ്‌കൂളിലെ വിദ്യാർഥിക്കാണ് ക്രൂരമായ റാഗിങ് നേരിടേണ്ടിവന്നത്. പോലീസിൽ...
