Day: July 18, 2026

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അനുമോദിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. മലയാളത്തിന്റെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ഒരേയൊരു മമ്മൂട്ടി നാലാമതും ദേശീയ പുരസ്‌കാര...

കല്‍പ്പറ്റ: സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ് രക്തംവാര്‍ന്ന് അവശനിലയിലായ ആദിവാസി ബാലനെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് വിസമ്മതിച്ചെന്ന ആരോപണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമങ്ങളില്‍വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്...

അടുക്കളയിലെ ഭക്ഷ്യവസ്തുക്കൾ എങ്ങനെ സൂക്ഷിക്കുന്നു എന്നത് അവയുടെ ഗുണനിലവാരത്തെയും സുരക്ഷയെയും നേരിട്ട് സ്വാധീനിക്കുന്ന കാര്യമാണ്. പഞ്ചസാര, ഉപ്പ്, പരിപ്പ്, അരി, മസാലപ്പൊടികൾ, ചായപ്പൊടി, കാപ്പിപ്പൊടി തുടങ്ങി ദിവസേന...

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ വർഷങ്ങളായി നടത്തിവരുന്ന 'ഹൃദയപൂർവ്വം' ഭക്ഷണവിതരണം അവസാനിപ്പിക്കാനുള്ള ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പ്രതിഷേധാർഹമാണെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. വിശപ്പടക്കുന്ന ഇത്തരം...

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ എൻഫോഴ്‌സ്‌മെന്റ് വിഭാഗമായ 'സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ' രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി....

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡൽഹിയിൽ വൈകീട്ട് അഞ്ചരയ്ക്ക് നാഷണൽ മീഡിയാ സെന്ററിൽച്ചാണ്‌ വാർത്താസമ്മേളനം. സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ. ജയരാജ് ഉൾപ്പെടെ 11-അംഗ...

കൊച്ചി: നെടുമ്പാശേരിയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസുകാരന് മര്‍ദനം. ട്രാഫിക് നിയമലംഘനം മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ പോലീസുകാരനെയാണ് മൂന്നു യുവാക്കള്‍ മര്‍ദിച്ചത്. കപ്രശേരി സ്വദേശികളായ റെനീഷ്, ശ്യാം, അഖില്‍...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്,...

തിരുവനന്തപുരം: ആകാംക്ഷയോടെ കാത്തിരുന്ന മൺസൂൺ ബമ്പർ ഭാഗ്യക്കുറി നറുക്കെടുത്തു. പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനം MC 576896 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം അടിച്ച...

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച 'കാഫിർ' സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിലായി. സിപിഎം കണ്ണംകുടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!