Month: July 2026

സിജെപി സമരത്തിനെതിരായ പൊലീസ് നടപടിക്കിടെ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി ഭക്ഷണം കഴിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതർ...

കരൂര്‍ ദുരന്തത്തില്‍ ആശ്രിത നിയമനം നല്‍കിയതില്‍ വിജയ് സര്‍ക്കാരിന് കനത്ത തിരിച്ചടി. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാര്‍ നിയമന ഉത്തരവ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് റദ്ദാക്കി. 31...

കൊച്ചി: കോണ്‍ഗ്രസ് പോഷക സംഘടനകളില്‍ ഏറ്റവും നന്നായി ചലിക്കുന്ന സംവിധാനമുള്ളതെന്ന് പേരെടുത്ത മഹിളാ കോണ്‍ഗ്രസിലെ വിഭാഗീയത പുറത്തേക്ക്. മുഖ്യമന്ത്രി വി.ഡി സതീശനെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി...

മലപ്പുറം: പികെ നവാസ് സംസ്ഥാന അധ്യക്ഷനായുളള എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ചുമതലയൊഴിഞ്ഞു. പുതിയ കമ്മിറ്റിയെ ചൊല്ലി തര്‍ക്കം രൂക്ഷമായതോടെ താല്‍ക്കാലിക കമ്മിറ്റിയ്ക്ക് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ്...

മൂവാറ്റുപുഴ: ‘മര്യാദയ്ക്ക് നടന്നില്ലെങ്കിൽ ഇനിയും കിട്ടുമെടാ....*&%####’, പത്താം ക്ലാസുകാരനെ വളഞ്ഞിട്ട് മർദിച്ച സഹപാഠികൾ കൂടിയായ നാലംഗ സംഘം വിളിച്ചു പറഞ്ഞത് ഇങ്ങനെയാണ്. മാത്രമല്ല, മർദനത്തിന്റെ ദൃശ്യങ്ങർ ചിത്രീകരിച്ച്...

കുറ്റ്യാടി(കോഴിക്കോട്): കക്കട്ടിൽ കോപ്പറേറ്റീവ് ബാങ്ക് തളീക്കര ശാഖാ മേനേജർ പി കെ ഗനീഷ് കുമാർ(50)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിനടുത്ത് മുറുവശേരി വായനശാലയിലാണ് തിങ്കളാഴ്ച്ച രാവിലെ തൂങ്ങിമരിച്ച...

കോ​ഴി​ക്കോ​ട്: പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​ക്ക​ട്ടി​ൽ മ​ണി​യൂ​ർ​താ​ഴെ സ്വ​ദേ​ശി​നി​യാ​യ വൈ​ഗ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ദാ​പു​രം ടി​ഐ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്...

കോഴിക്കോട്: യുഎഇ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ...

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുഖ്യപ്രതി ഡോ. എം കെ റാം കസ്റ്റഡിയില്‍. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ തലശ്ശേരി സെഷന്‍സ് കോടതി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കിറ്റ് വിതരണവും ഓണച്ചന്തകളുടെ പ്രവർത്തനവും ഊർജ്ജിതമാക്കാൻ സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് സർക്കാർ. ഭക്ഷ്യ വിപണിയിലെ ഇടപെടലിനായി 200...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!