കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ അഞ്ച് മരണം സ്ഥിരീകരിച്ചു. അതേസമയം സംഭവത്തിൽ പോലീസ് കേസെടുത്തു. മണ്ണിടിച്ചിൽ പൂർണമായും മനുഷ്യനിർമിതമാണെന്നും മണ്ണ് നീക്കം ചെയ്യാൻ തയാറാകാത്തതാണ് വൻ ദുരന്തത്തിന് വഴിവെച്ചതെന്ന്...
Day: July 7, 2026
കണ്ണൂർ : പാനൂരിൽ 16 വയസ്സുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയായ സുഹൈലിനെ മൈസൂരുവിൽ നിന്ന് കൊളവല്ലൂർ പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 24നാണ് പാനൂർ...
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിക്കെതിരെ സോഷ്യൽ മീഡിയായിലൂടെ നടന്ന വ്യാജ പ്രചാരണങ്ങളിലും സൈബർ ആക്രമണത്തിലും പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബർ പോലീസാണ് കേസെടുത്തത്. എ.കെ.ആന്റണി ബിജെപിക്ക്...
ആലപ്പുഴ: വയനാട് തുരങ്കപാത പദ്ധതിയില്‍ പ്രതികരണവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. വയനാട് തുരങ്കപാത പദ്ധതിയില്‍ ഗൗരവമായ പഠനം അനിവാര്യമാണെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. പദ്ധതിയില്‍ സിപിഐ...
തൃശൂര്‍ നഗരത്തില്‍ അതിഥി തൊഴിലാളികളുടെ അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. മലയാളികള്‍ക്ക് ഇവിടെ പ്രവേശനമില്ലായിരുന്നു. യുവതികളെ തേടിവന്ന അതിഥി തൊഴിലാളിയായ യുവാവിനെ തല്ലിക്കൊന്നു. തൃശൂര്‍ നഗരത്തെ വിറപ്പിച്ച കൊലപാതകം....
ന്യൂഡൽഹി: വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്വർണ്ണാഭരണങ്ങളും നാണയങ്ങളും വഴി പലിശ വരുമാനം നേടാൻ പൊതുജനങ്ങൾക്ക് പുതിയ അവസരമൊരുങ്ങുന്നു. കേന്ദ്ര സർക്കാർ 2015-ൽ അവതരിപ്പിച്ച 'ഗോൾഡ് മോണിറ്റൈസേഷൻ സ്കീം'...
തിരുവനന്തപുരം: വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിതെന്നും...
കൽപ്പറ്റ: അതിതീവ്ര മഴമുന്നറിയിപ്പിൻ്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്. ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 34 പ്രകാരം ജില്ലാ കളക്ടറാണ്...
കൽപ്പറ്റ: മേപ്പാടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കള്ളാടി തുരങ്കപാത നിർമ്മാണ പ്രദേശത്തുണ്ടായ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ടത് 18 പേർ. ഇവരിൽ ഒൻപത് പേരെ പരുക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിൽ...
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി സ്ഥാനത്ത് നിന്ന് മാറ്റി. പൂഞ്ഞാര്‍...
