Day: July 22, 2026

കാസർകോട്: പൊതുമരാമത്ത് കരാറുകാരനും മുതിർന്ന കോൺഗ്രസ് നേതാവും പൗരപ്രമുഖനുമായ ചട്ടഞ്ചാലിലെ പട്ടുവത്തിൽ കെ. മൊയ്‌തീൻകുട്ടി ഹാജി(92) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ കാസർകോട്ടെ ആശുപത്രിയിലാണ് അന്ത്യം....

തിരുവനന്തപുരം: ഓണത്തിന് സബ്സിഡിനിരക്കിൽ സാധനങ്ങൾ നൽകുന്നതിനു മുന്നോടിയായി കമ്മിഷൻ ഇടപാടുമായി ഇടനിലക്കാർ രംഗത്ത്. കൺസ്യൂമർഫെഡ് വെളിച്ചെണ്ണ വാങ്ങാൻ മാത്രമായി 40 ലക്ഷം രൂപയുടെ കമ്മിഷൻ ധാരണയുണ്ടാക്കിയെന്നാണ് വിവരം....

കോഴിക്കോട്: പാളയത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ മാങ്കാവ് തെക്കിനേടത്ത് മീത്തൽ ദീപക് (21) കൃത്യം നടത്താനെത്തിയത് അച്ഛന്റെ സ്‌കൂട്ടറിൽ. കൊലയ്ക്കുശേഷം ധരിച്ചിരുന്ന വസ്ത്രങ്ങൾ ദീപക്കിന്റെ വീട്ടിലെത്തി...

ഇ​രി​ട്ടി: ഇ​രി​ട്ടി ന​ഗ​ര​സ​ഭാ​യു​ടെ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ ശു​ചി​മു​റി ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ ക​ക്കൂ​സ് മാ​ലി​ന്യം തു​റ​ന്ന കു​ഴി​യി​ലേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്നു. മാ​ലി​ന്യം കാ​ര​ണം ദു​ർ​ഗ​ന്ധ​ത്തി​നൊ​പ്പം പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യും നി​ല​നി​ൽ​ക്കു​ക​യാ​ണ്.നി​ര​വ​ധി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!