Month: July 2026

സംസ്ഥാനത്തെ സ്കൂളുകളിൽ വിവിധ പരിപാടികളിൾ ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുന്നതിനും മറ്റു സേവനങ്ങൾക്കും വിദ്യാർഥികളെ നിയോഗിക്കരുതെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദേശം.  ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ അന്തസ്സിനും അവകാശങ്ങൾക്കും...

കൊച്ചി ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കേരളത്തിൽ ഹെറോയിൻ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. അസം നാഗൗൺ സ്വദേശി ഷെഫീഖുൽ ഇസ്‌ലാം...

കൊച്ചി: മതപരമായ ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ ഉത്തരവിന് സ്റ്റേ. സര്‍ക്കുലര്‍ നടപ്പാക്കുന്നത് ഒരു മാസത്തേക്ക് ഹൈക്കോടതി തടഞ്ഞു. സര്‍ക്കുലറില്‍ പരിശോധിക്കേണ്ട...

മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ താരത്തിന് നേരെ പരസ്യമായ വധഭീഷണി. അയോധ്യ തപസ്വി ഛാവണി പീഠാധീശ്വർ ജഗദ്ഗുരു പരമഹംസ്...

യുഎസ് പ്രസിഡന്‍റായി ആദ്യ തവണ അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ ട്രംപിനെതിരെ നിരവധി ലൈംഗീകാരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അധികാരമേറ്റതിന് പിന്നാലെ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചവരെല്ലാം നിശബ്ദരായി. എന്നാൽ തന്നെ...

അടുത്ത ഭക്ഷണത്തിന് ഇനിയും മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴോ ശരീരത്തിൽ ഊർജം കുറയുന്നതായി തോന്നുമ്പോഴോ ആണ് ഭൂരിഭാഗം ആളുകളും പ്രോട്ടീൻ ബാറുകളെ ആശ്രയിക്കുന്നത്. പാക്കറ്റുകൾക്ക് മുകളിൽ 20 ഗ്രാം പ്രൊട്ടീന്‍...

തിരുവനന്തപുരം : ഇന്നും രാത്രി വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി. പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് അറിയിപ്പ്. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച്...

ക​ണ്ണൂ​ർ: ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത മോ​ഷ്ടാ​വ് പി​ടി​യി​ൽ. മാ​ടാ​യി സ്വ​ദേ​ശി​യാ​യ വി​ജു (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ഴി​ക്കോ​ട്-​മം​ഗ​ലാ​പു​രം ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ആ‍​യി​രു​ന്നു...

കണ്ണൂർ: സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് 80 ലക്ഷം രൂപ മോചനദ്രവ്യം നൽകി വിദേശത്തെ ജയിലിൽ നിന്ന് മോചിപ്പിച്ചയാൾ ബെംഗളൂരുവിൽ ലഹരിമരുന്നുമായി പോലീസിന്റെ പിടിയിലായി. കണ്ണൂർ കരിക്കോട്ടക്കരി...

കൂരാച്ചുണ്ട് (കോഴിക്കോട്): പലതരം കള്ളൻമാരെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. കത്തെഴുതിവെച്ച് മോഷണത്തെക്കുറിച്ച് പറയുന്നതും വർഷങ്ങൾക്ക് ശേഷം മോഷണ മുതൽ വീട്ടുകാർക്ക് തിരിച്ച് കൊടുക്കുന്നതുമൊക്കെ പലപ്പോഴും വാർത്തയാകാറുമുണ്ട്. അങ്ങനെയൊരു കഥയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!