Day: July 13, 2026

ക​ണ്ണൂ​ർ: വി​വാ​ദ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കു​മി​ടെ മേ​ലെ ചൊ​വ്വ മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​ൽ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യ​ത് ആ​റു ശ​ത​മാ​നം മാ​ത്ര​മെ​ന്ന് വി​ല​യി​രു​ത്ത​ൽ. ബ​ദ​ൽ‌ സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ​യും ദേ​ശീ​യ​പാ​ത​യി​ലെ​യും ഗ​താ​ഗ​ത​ക്കു​രു​ക്കും...

കണ്ണൂർ: സിവിൽ എൻജിനീയറായ പി.പി സനീദ് ഒറ്റച്ചക്ര സൈക്കിളിൽ യാത്രയിലാണ്. സ്വദേശമായ ശ്രീകണ്ഠപുരത്തുനിന്ന് നേപ്പാളിലേക്ക്. ജേഴ്സിയിൽ 'SAY NO TO DRUGS" എന്ന് എഴുതിയിട്ടുണ്ട്. ലഹരിവിപത്തിനെതിരെ ജനങ്ങളെ...

കണ്ണൂർ/കാസർകോട്: കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും നിയമ പരിപാലനം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി കണ്ണൂർ റേഞ്ച് പൊലീസ് കോമ്പിംഗ് ഓപ്പറേഷൻ നടത്തി. കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തികിന്റെ നേതൃത്വത്തിൽ കോഴിക്കോട്...

ഇ​രി​ട്ടി: വി​വി​ധ കേ​സു​ക​ളി​ൽ പി​ടി​ച്ചെ​ടു​ത്ത​തും അ​പ​ക​ട​ത്തി​ൽ പെ​ട്ട​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ത​ല​ശേ​രി–​മൈ​സൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് ദീ​ർ​ഘ​കാ​ല​മാ​യി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പ​രാ​തി. വാ​ഹ​ന​ങ്ങ​ൾ...

കണ്ണൂർ: ഇറച്ചിക്കോഴി വില കുതിക്കുന്നു. കിലോഗ്രാമിന് 195 രൂപയായിരുന്നു ഇന്നലെ ജില്ലയിലെ വിപണി കേന്ദ്രങ്ങളിൽ വില. ഒരാഴ്ചക്കിടെ കൂടിയത് 40 രൂപ. സാധാരണ ജൂൺ-ജൂലൈ മാസങ്ങളിൽ കോഴിവില...

ആലക്കോട്: വായാട്ടുപറമ്പ് ഉടുമ്പുംചീത്തയിലെ ചെറിയൊരു വീട്ടിൽ സെൻസസ് വിവര ശേഖരണത്തിനെത്തിയതാണ് ഉദ്യോഗസ്ഥൻ. വീട്ടിനോടു ചേർന്ന ആലയിൽ ഇരുമ്പു പണി ചെയ്തു കൊണ്ടിരുന്ന ആളുടെ അടുത്തെത്തി പേരുവിവരത്തോടൊപ്പം വയസും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!