കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് മരിച്ചു. വടകര അഴിയൂര്‍ സ്വദേശി അന്‍സാര്‍ (38) ആണ് മരിച്ചത്. ബുധനാഴ്ചയുണ്ടായ അപകടത്തില്‍ കാല്‍ മുട്ടിന്...
Month: June 2026
കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ വീണ്ടും പരാതി നല്‍കി നടി അന്‍സിബ ഹസ്സൻ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തികരമായതും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങള്‍...
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറിയും ട്രസ്റ്റിയും രാജിവച്ചു. കേസിലെ പ്രധാന ആരോപണവിധേയനാണ് ട്രസ്റ്റ് സെക്രട്ടറി ചമ്പത്ത് റായ്. ട്രസ്റ്റി അനില്‍ മിശ്രയാണ് രാജിവച്ച...
ആദ്യം ബസുകളുടെ ഫ്‌ലാഗ് ഓഫ്, പിന്നെ ടിക്കറ്റെടുത്ത് നഗരം ചുറ്റൽ; ‘വൈറൽ സ്റ്റാറായി’ മുഖ്യമന്ത്രി വിജയ്
ചെന്നൈ: പുത്തൻ ബസിൽ കന്നിയാത്രക്കാരനായി നഗരംചുറ്റി മുഖ്യമന്ത്രി ജോസഫ് വിജയ്. വ്യാഴാഴ്ച രാവിലെ തമിഴ്നാട് സർക്കാർ പുതുതായി വാങ്ങിയ 300 ബസുകളുടെ ഫ്‌ലാഗ് ഓഫ് നിർവഹിച്ചശേഷമാണ് വിജയ്...
കാസര്‍കോട്: സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ മുടങ്ങിയതോടെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കടുത്ത പ്രതിസന്ധിയില്‍. മൂന്ന് മാസമായി ദുരിത ബാധിര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല. ലക്ഷങ്ങളുടെ കുടിശിക വരുത്തിയതോടെ...
കോഴിക്കോട്: താമരശ്ശേരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. വീട്ടില്‍ നിന്നും യൂണിഫോമില്‍ സ്‌കൂളിലേക്ക് പുറപ്പെട്ടെങ്കിലും കുട്ടി ക്ലാസില്‍ എത്തിയില്ല. അധ്യാപിക വിളിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി സ്‌പെഷ്യല്‍ ഗ്രേഡ് കോളേജുകളില്ല. എറണാകുളം മഹാരാജാസ് കോളേജ് അടക്കം ഏഴ് കോളേജുകളുടെ പദവി റദ്ദാക്കി. 1994-ലെ സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള തീരുമാനമാണ് ഉന്നത...
കൊച്ചി: രാജ്യാന്തര പുരസ്‌കാര നിറവില്‍ കൊച്ചി മെട്രോ. പൊതുഗതാഗത മേഖലയിലെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നായ യുഐടിപി ഇംപാക്ട് അവാര്‍ഡ് 2026-നാണ് മെട്രോ അര്‍ഹമായത്. മെട്രോ റെയില്‍,...
ന്യൂഡൽഹി: വിദേശ പ്രതിനിധികളിൽനിന്നും നയതന്ത്രജ്ഞരിൽനിന്നും ലഭിച്ച വിശിഷ്ടമായ സമ്മാനങ്ങൾ പൊതുലേലത്തിന് വെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു നീക്കം. റോളക്‌സ് വാച്ചുകൾ, വെള്ളി പാത്രങ്ങൾ, ആഭരണങ്ങൾ...
കൊല്ലം: മേഘാലയയില്‍ നിന്ന് പോസ്റ്റ് ഓഫീസ് പാഴ്‌സല്‍ വഴി കഞ്ചാവ് കടത്തിയ പ്രധാന പ്രതി പൊലീസ് പിടിയില്‍. സുഹൃത്തക്കളുടെ പേരിലാണ് പ്രതി കഞ്ചാവ് കടത്തിയത്. കൊല്ലത്ത് ഒളിവില്‍...
