തിരുവനന്തപുരം: ആറ്റുകാലില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആരതിയും അമ്മയും തമ്മിലുള്ള ചാറ്റ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ചാറ്റില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചതായി കാണാം....
Month: June 2026
ആൺകുട്ടികളും പെൺകുട്ടിയും ലക്ഷ്യംവെച്ചത് കൊടൈക്കനാൽ; സ്കൂട്ടറിൽ കടക്കാൻ ശ്രമം, പിന്തുടർന്ന് പിടികൂടി
താമരശ്ശേരി: താമരശ്ശേരിയിൽനിന്ന് വ്യാഴാഴ്ച പകൽ ഒരുമിച്ചു കാണാതായ പ്രായപൂർത്തിയാവാത്ത മൂന്ന് വിദ്യാർഥികളിൽ രണ്ടുപേരെ വെള്ളിയാഴ്ച രാത്രി പിടികൂടിയത് ടയറിന്റെ കാറ്റൊഴിച്ചുവിട്ട സ്കൂട്ടറിൽ വയനാട് ചിത്രഗിരി ഭാഗത്തുനിന്നു കടന്നുകളയുന്നതിനിടെ....
കാഞ്ഞങ്ങാട്: ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നിർത്തിയ പോലീസ് ജീപ്പിൽ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് പരിക്കേറ്റ് മംഗളൂരു തേജസ്വിനി ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന സിവിൽ പോലീസ് ഓഫീസർ...
കൊച്ചി: ഡ്രൈഡേയിൽ നഗരത്തിൽ കാറിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ പ്രതിയെ പോലീസ് പിടികൂടി. ആലപ്പുഴ പുന്നപ്ര ചക്കിട്ടപറമ്പിൽ വീട്ടിൽ ശുഹൈബ് (39) ആണ് എറണാകുളം സെൻട്രൽ പോലീസിന്റെ...
കോതമംഗലം: പിറവത്ത് പുഴയിൽ ചാടി ജീവനൊടുക്കിയെന്ന് കരുതുന്ന നിർധന കുടുംബം അവസാനമായി താമസിച്ചിരുന്നത് പോലീസ് ശരിയാക്കി കൊടുത്ത കോതമംഗലത്തെ ലോഡ്ജിൽ. പോലീസ് തന്നെ പുതിയ വാടകവീടും ഒരുക്കി...
തിരുവനന്തപുരം: കാപ്പാ കേസിൽ ബി.ജെ.പി. കൗൺസിലർ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസംകൊണ്ട് ബി.ജെ.പി. ഭരണസമിതിയെ പ്രതിസന്ധിയിലാക്കാനൊരുങ്ങി യു.ഡി.എഫ്.. എന്നാൽ, അവിശ്വാസപ്രമേയത്തിൽ എൽ.ഡി.എഫിന്റെ നിലപാട് ഇതുവരെ...
പേരാവൂർ: പഞ്ചായത്ത് കാർഷിക വിപണന കേന്ദ്രത്തിന്റെയും ആഴ്ച ചന്തയുടെയും ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. രാവിലെ പത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്...
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി യുഡിഎഫ് സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന്...
കോഴിക്കോട്: സംസ്ഥാനത്ത് 10 പേർക്ക് കൂടി സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട്, വനയാന്ട് എന്നീ ജില്ലകളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മലപ്പുറത്ത് അഞ്ച് പേർക്കും കോഴിക്കോട് നാല് പേർക്കും വയനാട്...
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ തകരപ്പാടിയില്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ അഞ്ചര കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കൊടുവള്ളി മീന്കുഴിപറമ്പില് മുഹമ്മദ് ഷെഫീഖാണ് (23) അറസ്റ്റിലായത്....
