Month: June 2026

   തിരുവനന്തപുരം: അമിതഭാരം കയറ്റിയ തടിലോറികളും മണ്ണു കയറ്റിയ ടിപ്പറുകളും പായുന്ന എം.സി റോഡിൽ നിരീക്ഷണത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ള ഒരു വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് ശരാശരി മാസപ്പടി ഒരു ലക്ഷം...

ചിറ്റാരിപ്പറമ്പ്: വീട്ടിനുള്ളിൽ ഓടി കയറിയ അതിഥി തൊഴിലാളി കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ മധ്യപ്രദേശ് സ്വദേശി വിരേന്ദ്ര സിംഗിനെ (24) പരിയാരം മെഡിക്കൽ കോളേജിൽ...

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒഡീഷ സ്വദേശിയായ തടവുകാരൻ ഉത്തം പത്രയിൽ നിന്നാണ് ഫോൺ പിടിച്ചത്. നാലാം ബ്ലോക്കിൽ ഒളിപ്പിച്ച...

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ...

  പേരാവൂർ : നിരവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കുനിത്തലമുക്കിലേക്ക് പേരാവൂർ ടൗണിൽനിന്ന് നടപ്പാതകളില്ലാത്തത് കാൽനടയാത്രക്കാർക്ക് ദുരിതമായി. ഈ ഭാഗത്ത് റോഡിന്റെ രണ്ട് വശങ്ങളിലും സ്വകാര്യ വാഹനങ്ങൾ...

പേരാവൂർ: ലഹരി ഉപയോഗത്തിനെതിരെ അവബോധമുണർത്തി പേരാവൂർ പോലീസ് സബ്ഡിവിഷൻ വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ ലഹരിമുക്ത ബോധവത്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചു. മേലെ തൊണ്ടിയിൽ നിന്ന് പേരാവൂർ പഴയ ബസ്...

സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്ന്, വയനാട് രണ്ട്, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസം...

വളാഞ്ചേരി: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മലപ്പുറം ആതവനാട് കുറുമ്പത്തൂർ സ്വദേശി മണ്ണത്ത് വീട്ടിൽ എം.കെ. മുഹമ്മദ് (39) പിടിയിലായി. 20 കേസുകളിൽ പ്രതിയായ ഇയാളെ ബിഹാറിൽനിന്നാണ്...

കൊച്ചി: പതിനാറുകാരൻ്റെ മുഖത്തടിച്ചെന്ന ആരോപണം നേരിടുന്ന ഞാറക്കല്‍ സ്റ്റേഷന്‍ എസ്‌ഐ അരുണ്‍ എ എസിനെതിരെ കൂടുതല്‍ പരാതികള്‍. ചിറ്റൂര്‍ സ്വദേശി കിരണ്‍ പി യു റൂറല്‍ എസ്പിക്ക്...

കണ്ണൂർ: മമ്പറത്ത് മഴയേത്തുടർന്ന് വഴുക്കലുണ്ടായ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യ ബസ് വട്ടംകറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞുനിന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ മമ്പറം പവർലൂംമൊട്ടയിലാണ് സംഭവം ഉണ്ടായത്. റോഡരികിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!