Month: June 2026

കോഴിക്കോട്: സമസ്ത സ്ഥാപക ദിനത്തില്‍ സുന്നി ഐക്യത്തിന്റെ കാഹളം. പിളര്‍പ്പില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പശ്ചാത്താപം രേഖപ്പെടുത്തി. എപി-ഇപി പിളര്‍പ്പിന് പിന്നില്‍ നവീകരണ പ്രസ്ഥാനങ്ങളുടെ ഗൂഢാലോചനയെന്ന് കാന്തപുരം...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പറയുന്ന കാര്യങ്ങളിൽ ഉറച്ച് നിൽക്കാത്തയാളാണ് വി.ഡി. സതീശനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പി.എം....

പേരാവൂർ: പേരാവൂർ പഞ്ചായത്ത് മുൻ മെമ്പറും ആശാ-കുടുംബശ്രീ പ്രവർത്തകയുമായ മണപ്പാട്ടി ഷീബ രോഗബാധിതയായി ആശുപത്രിയിൽ ചികിത്സയിലാണ്. പേരാവൂർ പുതുശേരി സ്വദേശിനിയായ ഇവർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കിൽ സാമ്പത്തിക സഹായം...

പ​യ്യ​ന്നൂ​ര്‍: കാ​ര്‍​ഷി​ക മേ​ഖ​ല​യെ മു​ച്ചൂ​ടും മു​ടി​പ്പി​ക്കു​ന്ന​തി​നൊ​പ്പം മ​നു​ഷ്യ​രി​ൽ ഏ​റെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്ന ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ൾ പെ​രു​കു​ന്നു.​ സം​സ്ഥാ​ന വ്യാ​പ​ക​മാ​യ ആ​ഫ്രി​ക്ക​ൻ ഒ​ച്ചു ശ​ല്യം രൂ​ക്ഷ​മാ​ണ്. ഇ​വ ഒ​റ്റ​ത്ത​വ​ണ...

കോഴിക്കോട് ∙ സീലിങ്ങിൽ നിന്ന് വെള്ളം ചോർന്നു താഴെയുള്ള യാത്രക്കാരുടെ തലയിലേക്ക്, പെരുമഴയിൽ ഡബിൾ ഡെക്കർ ബസിൽ കുടപിടിക്കേണ്ട സ്ഥിതി. ചാർജിങ്ങും പ്രതിസന്ധിയിലായതോടെ ഡബിൾ ഡെക്കർ ബസിലെ...

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ’കേരള’യ്ക്കുപകരം ’കേരളം’ എന്നാക്കുമ്പോൾ സർവകലാശാലകളടക്കം സ്ഥാപനങ്ങളുടെ പേരിനൊപ്പമുള്ള ‘കേരള’യും മാറും. കേരള നിയമസഭ കേരളം നിയമസഭയാകും. പേരുമാറ്റത്തിൽ അഭിപ്രായംതേടി രാഷ്ട്രപതി സംസ്ഥാനത്തിനയച്ച...

പേരാവൂർ: തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രം സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച രാവിലെ 9.30 മുതൽ വയോജന വിശ്രമ കേന്ദ്രത്തിൽ നടക്കും. രോഗ നിർണ്ണയം, ചികിത്സ,...

കോളയാട്: ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുടെ പഞ്ചായത്ത് തല ചെണ്ടുമല്ലി തൈ വിതരണ-നടീൽ ഉദ്ഘാടനം ഗ്രാമലക്ഷ്മി ജെ.എൽ.ജി കൃഷിയിടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഹ്ലാദൻ ഉദ്ഘാടനം ചെയ്തു,...

തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രമില്ലായ്മയെ വൈകല്യമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. 2017-ലെ സര്‍ക്കാര്‍ ഉത്തരവാണ് റദ്ദാക്കിയത്. ഗര്‍ഭപാത്രമില്ലായ്മയ്ക്ക് 50 ശതമാനം വൈകല്യം പ്രഖ്യാപിച്ചായിരുന്നു മുന്‍ ഉത്തരവ്. വൈകല്യങ്ങള്‍...

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നാളെ സമ്പൂര്‍ണ ഡ്രൈ ഡേ. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കില്ല. ഇതുമായി ബന്ധപ്പെട്ട് എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!