Month: June 2026

പേരാവൂർ: പഞ്ചായത്ത് കാർഷിക വിപണന കേന്ദ്രവും ആഴ്ചചന്തയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ അധ്യക്ഷയായി. പേരാവൂർ കൃഷി...

കണ്ണൂർ ∙ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടിയ പോക്സോ കേസിലെ പ്രതി ട്രെയിനിൽ നിന്ന് രക്ഷപ്പെട്ടു. മഹാരാഷ്ട്ര സ്വദേശി സഞ്ജയ് രാജ് മൽഹോത്ര (48) ആണ് കണ്ണൂർ ടൗൺ...

കണ്ണൂർ : തുണിക്കടയിൽ പെരുമ്പാമ്പ് കയറി. പുതിയതെരു മലബാർ ടെക്സ്റ്റൈൽസിലാണ് തിങ്കളാഴ്ച രാവിലെ പാമ്പിനെ കണ്ടത്. തുണികൾ അടുക്കി വയ്ക്കുന്ന റാക്കിന്റെ മുകളിലായാണ് പാമ്പുണ്ടായിരുന്നത്. രാവിലെ ജീവനക്കാർ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗല്ല രോ​ഗബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്ന് ആറ് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് നാല് കേസുകളും, മലപ്പുറത്ത് രണ്ട് കേസുകളുമാണഅ റഇപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത്...

കോഴിക്കോട്: വെള്ളിമാട്കുന്ന് ഗവ.ജുവനൈൽ ഹോമിലെ അന്തേവാസിയായിരുന്ന 12 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ജുവനൈൽ ഹോമിലെ കെയർടേക്കറായ ചെലവൂർ സ്വദേശി പി.അയൂബിനെയാണ് ചേവായൂർ...

കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാരിനും ഇഡിക്കുമെതിരെ ഹൈക്കോടതി. ഇഡി ഉദ്യോ​ഗസ്ഥ‍ർക്കെതിരെ അരങ്ങേറിയത് സംഘടിത കുറ്റകൃത്യമെന്ന ഡിജിപിയുടെ വാദം ഹൈക്കോടതി തള്ളി. സംഘടിത കുറ്റകൃത്യമെന്ന്...

കൊച്ചി: എറണാകുളം മരടില്‍ ചോരക്കുഞ്ഞിനെ തട്ടുകടയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയുടെ മൊഴി പുറത്ത്. താന്‍ കാന്‍സര്‍ രോഗിയാണെന്നും കുഞ്ഞിനെ വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലാണ് ഉപേക്ഷിക്കുന്നതെന്നുമാണ് ഇടുക്കി സ്വദേശിനിയായ യുവതി...

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ നര്‍കോട്ടിക് ഹണ്ടാണ് ഓപ്പറേഷന്‍ തൂഫാന്‍ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്ന് വില്‍പനയില്‍ മുന്‍പന്തിയില്‍ മുന്‍പ് പഞ്ചാബ് ആയിരുന്നു...

തിരുവനന്തപുരം : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച തൃശ്ശൂർ വടക്കാഞ്ചേരി വാണിയ കിഴക്കേൽ വീട്ടിൽ സ്വദേശിനി നവോമി വിൻസെന്റ് (23) ഇനി ആറുപേരിലൂടെ ജീവിക്കും....

ക​ണ്ണൂ​ർ: കീ​ഴാ​റ്റൂ​ർ വ​യ​ൽ​ക്കി​ളി സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സു​രേ​ഷ് കീ​ഴാ​റ്റൂ​ർ ഉ​ൾ​പ്പെ​ടെ 28 പ്ര​തി​ക​ളെ​യും കോ​ട​തി വെ​റു​തെ വി​ട്ടു. ത​ളി​പ്പ​റ​മ്പ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!