‘ഓണത്തിന് ഒരു കൊട്ട പൂവ്’ കോളയാട് പഞ്ചായത്ത് തല ഉദ്ഘാടനം

Share our post

കോളയാട്: ഓണത്തിന് ഒരു കൊട്ട പൂവ്’ പദ്ധതിയുടെ പഞ്ചായത്ത് തല ചെണ്ടുമല്ലി തൈ വിതരണ-നടീൽ ഉദ്ഘാടനം ഗ്രാമലക്ഷ്മി ജെ.എൽ.ജി കൃഷിയിടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഹ്ലാദൻ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് എം.റിജി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം സിജ രാജീവൻ മുഖ്യാതിഥിയായി.

കൃഷി ഓഫീസർ ടി.വി.ഗീതിക, അഗ്രി സി.ആർ.പി കെ.ഷീജ എന്നിവർ പദ്ധതി വിശദീകരിച്ചു. ടി.ജയരാജൻ, പി.കെ. കാഞ്ചനവല്ലി, സി.ശകുന്തള, ടി.എൻ.ശ്രീജ, ഒ.ലക്ഷ്മി എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!