സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച

Share our post

പേരാവൂർ: തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രം സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച രാവിലെ 9.30 മുതൽ വയോജന വിശ്രമ കേന്ദ്രത്തിൽ നടക്കും. രോഗ നിർണ്ണയം, ചികിത്സ, രക്തപരിശോധന, ശരീരഭാര സൂചിക എന്നിവയുണ്ടാവും. ഫോൺ: 8075587752, 9446735268.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!