കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം; ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടെ​ന്ന് സ്ഥി​രീ​ക​ര​ണം

Share our post

കു​വൈ​റ്റ്: കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടെ​ന്ന് സ്ഥി​രീ​ക​ര​ണം. ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ മ​രി​ച്ച​യാ​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും 63 പേ​ര്‍​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​ര​ക്കേ​റ്റ​വ​രി​ൽ ഏ​ഴ് പേ​ർ​ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ്ടി വ​ന്നു.

അ​തേ​സ​മ​യം ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച കു​വൈ​റ്റ് തി​രി​ച്ച​ടി​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി​യി​ട്ടു​ണ്ട്. ‌ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ സ​ർ​വീ​സു​ക​ൾ നി​ല​ച്ചി​രു​ന്നെ​ങ്കി​ലും സു​ര​ക്ഷ വി​ല​യി​രു​ത്ത​ലു​ക​ൾ​ക്ക് ശേ​ഷം കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!