Month: July 2026

പേരാവൂർ : കുനിത്തല ശ്രീനാരായണ ഗുരുമഠം വിവിധ മേഖലകളിൽ മികവ് നേടിയവരെ ആദരിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി. പുരുഷോത്തമൻ...

തിരുവനന്തപുരം: ആശുപത്രിപരിസരത്തു സംഘടനകൾ പൊതിച്ചോറ് നൽകുന്നതിനെതിരെ വീണ്ടും കെ.മുരളീധരൻ. ഭൂമികൈയേറ്റക്കാരെ ഒഴിപ്പിച്ചതിനു 'അന്നം മുടക്കി' എന്ന് വിളിച്ചു പ്രതിഷേധിച്ചിട്ട് കാര്യമില്ല. സംഘടനകളുടെ സ്വകാര്യ താല്പര്യങ്ങളാണ് പൊതിച്ചോറ് വിഷയവുമായി...

കണ്ണൂർ/ബെംഗളൂരു: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. റാം മൂന്ന് മാസം നീണ്ട ഒളിവുജീവിതത്തിനൊടുവിൽ പൊലീസ് കസ്റ്റഡിയിലായി. കർണാടകയിൽ...

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്റ്റാ​ഫ് കാ​ന്‍റീ​ൻ അ​ട​ച്ചു​പൂ​ട്ടി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല. മാ​സ​ങ്ങ​ളോ​ളം അ​ട​ഞ്ഞു​കി​ട​ന്ന​തോ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്‌​ട​മാ​ണു വി​മാ​ന​ത്താ​വ​ള​ത്തി​ന്. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ശേ​ഷം...

കൊച്ചി: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. പെണ്‍കുട്ടിയെയും ഭര്‍ത്താവിനേയും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കാട്ടി സെന്‍ട്രല്‍ പൊലീസ് ഇവര്‍ക്ക്...

പേരാവൂർ : സീനിയർ ചേംബർ ഇന്റർനാഷണൽ മുരിങ്ങോടി സെൻട്രൽ ലീജിയന്റെ പ്രഥമ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ മഴവെള്ള സംഭരണിയുടെ ഉദ്ഘാടനം നമ്പിയോട് - പാറപ്പുറം റോഡരികിലുള്ള പഞ്ചായത്ത് പൊതുകിണറിൽ...

പേരാവൂർ: തലശ്ശേരി- ബാവലി അന്ത:സംസ്ഥാന പാതയിൽ മുളങ്കാടുകൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കൊമ്മേരിക്കും നിടുംപൊയിലിനുമിടയിൽ കായപ്പത്താണ് റോഡരികിൽ ഉണങ്ങി നിൽക്കുന്ന മുളങ്കാടുകൾ റോഡിലേക്ക് കടപുഴകിയത്.പേരാവൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും...

തിരുവനന്തപുരം: പൊതിച്ചോർ വിവാദത്തില്‍ മലക്കം മറിഞ്ഞ് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് മുരളീധരൻ പറഞ്ഞു. ഇപ്പോഴത്തെ വിവാദം ആലപ്പുഴ...

കാസർകോട്: കാസർകോ‍ട് പള്ളിക്കരയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ചെ‍ർക്കപ്പാറ അഞ്ചില്ലത്ത് വീട്ടിൽ എ.ജി ഷാഹിദിനെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ...

ഇംഫാൽ: ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് കേരളത്തിനു പിന്നാലെ മണിപ്പുരിലും തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കേരളത്തിലെ സ്‌കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!