കൊല്ലം: കഴിഞ്ഞ മൂന്നു വർഷത്തിനിടെ മോട്ടോർവാഹന വകുപ്പ് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ഇ-ചെലാൻ പിഴ ചുമത്തിയതിൽ സർക്കാരിനു പിരിഞ്ഞുകിട്ടിയത് മൂന്നിലൊന്നു മാത്രം. പിഴത്തുകയുടെ 64 ശതമാനത്തിലേറെയും കുടിശ്ശികയാണ്. പരിഷ്‌കരിച്ച...
Month: July 2026
തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങളും വൈകല്യങ്ങളും 2030-ഓടെ പൂജ്യത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ സമഗ്ര ആക്ഷൻ പ്ലാൻ നടപ്പാക്കുന്നു. പാമ്പുകടിയെ പൊതുജനാരോഗ്യ നിയമപ്രകാരം നിർബന്ധമായും റിപ്പോർട്ടുചെയ്യേണ്ട രോഗമായി പ്രഖ്യാപിച്ചതിനുപിന്നാലെയാണ്...
ജനറല്‍ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍, ചോദ്യം ചെയ്തതിന് യുവതി ടിടിഇയെ മര്‍ദ്ദിച്ചെന്ന് പരാതി
ഷൊർണൂർ: ട്രെയിനിനുള്ളില്‍ ടിടിഇ ക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി. പട്ടിത്തറ സ്വദേശിനി ശ്രുതി(30)ക്കെതിരെയാണ് പാലക്കാട് ഡിവിഷനിലെ ഷൊര്‍ണ്ണൂര്‍ ടീമിലെ ടിടിഇ എസ് സുജിത്(38) പരാതി നല്‍കിയത്. മംഗളൂരു-തിരുവന്തപുരം എക്‌സ്പ്രസ്സില്‍...
അമ്പലവയൽ: ഇഷ്ടടീമായ സ്‌പെയിൻ ജയിച്ചാൽ നാട്ടുകാർക്ക് എന്റെവക മന്തി..... അമ്പലവയൽ ടൗണിലെ പച്ചക്കറിവ്യാപാരി ഷജീറിന്റെ പ്രഖ്യാപനം നാട്ടിലാകെ പാട്ടായി. അർജന്റീന-സ്‌പെയിൻ കലാശപ്പോരിനു മുൻപ് കേരളംമുഴുവൻ ചർച്ചയായത് വ്യത്യസ്തനായ...
കൊച്ചി: ലഹരിക്കായി ദുരുപയോഗം ചെയ്യുമെന്നതിനാൽ എൻ.ഡി.പി.എസ്. ആക്ടിനുകീഴിൽ വിൽപ്പനയ്ക്ക് നിയന്ത്രണമുള്ള ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾവഴി അനധികൃതമായി വിൽക്കുന്നു. ഷെഡ്യൂൾഡ് വിഭാഗത്തിൽപ്പെടുന്ന, വിൽപ്പന നിയന്ത്രിച്ചിട്ടുള്ള മരുന്നുകൾ ചില...
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കേളേജിലെ നിതിൻ്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതി ഡോ.എം കെ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് പൊലീസ്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി...
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശം. നിതിന്റെ പിതാവ് രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...
ന്യൂഡൽഹി: യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു. കാസര്‍കോട് വെള്ളരിക്കുണ്ടിലെ വാലിപ്ലാക്കല്‍ അഖില്‍ ജോയന്‍ (26) ആണ് മരിച്ച...
വളരെ സാധാരണമായ ചുറ്റുപാടുകളിൽ നിന്ന് വളർന്ന് ബോളിവുഡിന്റെ "കിംഗ് ഖാൻ" ആയി മാറിയ താരമാണ് ഷാരൂഖ് ഖാൻ. പ്രതിസന്ധികളെ കരുത്താക്കിയാണ് അദ്ദേഹം ഇന്ന് നാം കാണുന്ന ഷാരൂഖ്...
തിരുവനന്തപുരം: പാലോട് സിഎച്ച്സിയില്‍ മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ചികിത്സ നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. പവര്‍കട്ട് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്നും വൈദ്യുതി പ്രതിസന്ധി...
