Month: July 2026

കണ്ണൂര്‍: ചിറക്കുനിയില്‍ ഓട്ടോറിക്ഷാ തൊഴിലാളിക്ക് നേരെ മര്‍ദ്ദനം. ധര്‍മ്മടം സ്വദേശിയായ ഇസ്മയിലിന് നേരെയാണ് ആക്രമണമുണ്ടായത്. ഓട്ടോ തിരിക്കുന്നതിനിടെയാണ് പാലയാട് സ്വദേശിയായ ശ്രീകുമാറാണ് ആക്രമിച്ചത്.  ഹൃദയ സംബന്ധമായ രോഗമുള്ളയാളാണെന്ന്...

ഇടുക്കി: ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ കറന്റിനും 'ഗ്യാരണ്ടി' വേണമെന്ന ആവശ്യവുമായി മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. പവര്‍ക്കട്ടിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി മന്ത്രി...

തിരുവനന്തപുരം: ഫിഫ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തും കോഴിക്കോടും പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിനിമ മന്ത്രി പി സി വിഷ്ണുനാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനത്തിലേക്കെത്തിയത്....

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ബാനര്‍ കെട്ടിയുള്ള ഭക്ഷണ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രതികരണത്തില്‍ വ്യാപക വിമര്‍ശനം. ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ഇടത് നേതാക്കള്‍ രംഗത്തെത്തി. സിപിഐഎം...

പത്തനംതിട്ട: ഓട്ടോറിക്ഷകളിൽ യാത്രക്കാരെയും അവരുടെ ലഗേജും മാത്രമേ കയറ്റാവൂ എന്ന കേരള മോട്ടോർവാഹന നിയമം കർശനമാക്കാൻ മോട്ടോർവാഹന വകുപ്പ്. ഓട്ടോറിക്ഷകളിൽ ചരക്കുകൾ കയറ്റുന്നതായുള്ള പരാതി കൂടിയതോടെയാണ് ആർ.ടി.ഒ.മാർക്ക്...

തി​രു​വ​ന​ന്ത​പു​രം: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ൽ മ​ത്സ​രം കാ​ണു​ന്ന​തി​ൽ ആ​രാ​ധ​ക​ർ​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്ന് കെ​എ​സ്ഇ​ബി. ഫൈ​ന​ൽ മ​ത്സ​രം ത​ട​സ​മി​ല്ലാ​തെ ആ​സ്വ​ദി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഉ​റ​പ്പാ​ക്കാ​ൻ ഏ​ത് വി​ല​കൊ​ടു​ത്തും വൈ​ദ്യു​തി...

ന്യൂ​ഡ​ൽ​ഹി: സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ ഫേ​സ്ബു​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ. പ്ര​ധാ​ന​മാ​യും ഡെ​സ്ക്ടോ​പ്പ് പ​തി​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യാ​ണ് ത​ക​രാ​ർ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ "അ​ക്കൗ​ണ്ട് താ​ത്കാ​ലി​ക​മാ​യി ല​ഭ്യ​മ​ല്ല" എ​ന്ന...

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മഴ കനിയണമെന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി സണ്ണി ജോസഫ്. നിലവിലെ സാഹചര്യത്തിൽ മഴയ്ക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....

തിരുവനന്തപുരം: ഫുട്‌ബോള്‍ ഫൈനല്‍ നടക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്‍കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്‍ദേശം. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ...

കണ്ണൂർ ∙ ലോകകപ്പ് ഫുട്ബോളിൽ ബ്രസീലായിരുന്നു തന്റെ ഇഷ്ട ടീമെന്നും ബ്രസീൽ തോറ്റു പുറത്തായതിനാൽ ഇപ്പോൾ അർജന്റീനയ്ക്കൊപ്പമാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ സ്റ്റേഡിയത്തിലുണ്ടായിരുന്ന നൂറ് കണക്കിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!