Month: July 2026

കോഴിക്കോട്: ഏറെ വിവാദമായ വടകര എം.ഡി.എം.എം. കേസിൽ അറസ്റ്റിലായ മൂന്ന് അധ്യാപികമാരിൽ രണ്ടുപേർ ഇടത് അനുകൂല സംഘടനാ മുൻ ഭാരവാഹികൾ. കേരള റിസോഴ്സ് ടീച്ചേഴ്‌സ് അസോസിയേഷൻ പേരാമ്പ്ര...

തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ അസാധാരണ നീക്കങ്ങള്‍. പതിവില്ലാതെ നേതൃയോഗം വിളിച്ചു. ജനറല്‍ സെക്രട്ടറിമാരുടെയും ഉപാധ്യക്ഷന്മാരുടെയും മാത്രം യോഗമാണ് വിളിച്ചത്. മുന്‍ അധ്യക്ഷന്മാരെ ഒഴിവാക്കി യോഗം വിളിച്ചതില്‍ കടുത്ത...

പത്തനംതിട്ട: ശബരിമലയില്‍ മില്‍മയുടെ വ്യാജ നെയ്യ് എത്തിക്കാന്‍ മില്‍മ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാര്‍ സഹായിച്ചുവെന്ന് കണ്ടെത്തല്‍. ദേവസ്വം ബോര്‍ഡില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പദവി വഹിച്ചയാളാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്....

തിരുവനന്തപുരം: പുനര്‍ജനി കേസില്‍ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീന്‍ ചിറ്റ്. വി ഡി സതീശന് എതിരെയുള്ള കേസ് അവസാനിപ്പിക്കുന്നതായി അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു....

പാനൂർ ( കണ്ണൂർ) : ബന്ധുക്കളും നാട്ടുകാരുമായി ബന്ധപ്പെടാതെ, പൊലീസിന്റെ കണ്ണുവെട്ടിച്ച് കാൽനൂറ്റാണ് ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റിൽ. കതിരൂർ വേറ്റുമ്മലിലെ രതീഷ് കൊല്ലപ്പെട്ട കേസിലെ...

ഈരാറ്റുപേട്ട: മാസങ്ങൾക്കുമുമ്പ് ഒരു നവജാതശിശുവിനെ വിറ്റെന്ന കേസിൽ സ്ത്രീ അറസ്റ്റിൽ. കൊല്ലം പരവൂർ കുറുമണ്ടൽ കുളത്തിൽപുത്തൻവീട്ടിൽ അനീന തെൻസി (26)യാണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ ഇവരെ...

കല്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺഷിപ്പിന്റെ തുടർനിർമാണ പ്രവൃത്തികൾ ഇഴയുന്നു. ആദ്യഘട്ടമായി കഴിഞ്ഞ മാർച്ചിൽ 178 വീടുകളാണ് കൈമാറിയത്. 410 വീടുകൾ ടൗൺഷിപ്പിൽ നിർമിക്കാനാണ് ധാരണ....

കണ്ണൂർ: ജില്ലയിലെ സ്‌കൂളിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ ബാഗുകളുടെ അമിത ഭാരത്തിനു കുറവില്ല. ഇത് മിക്ക വിദ്യാർത്ഥികൾക്കും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ബാഗുകളിലെ ഭാരം ഒഴിവാക്കാൻ സ്‌കൂളുകൾ ശ്രദ്ധ ചെലുത്തുന്നില്ലെന്ന...

കണ്ണൂർ: നിശ്ചിത സമയം അവസാനിക്കാൻ രണ്ടു ദിവസം ബാക്കി നിൽക്കെ സെൻസസ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള വിവരശേഖരണം 100 ശതമാനം പൂർത്തിയാക്കി കണ്ണൂർ ജില്ല. ജില്ലയിൽ ആകെയുള്ള...

ഇ​രി​ട്ടി: കേ​ര​ളാ പോ​ലീ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ സൈ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​രി​ൽ ഏ​ഴോ​ളം കേ​സു​ക​ൾ കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു. ക​രി​ക്കോ​ട്ട​ക​രി​യി​ലും മു​ഴ​ക്കു​ന്ന് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​മാ​യി ര​ണ്ട് വി​ത്യ​സ്ത കേ​സു​ക​ളി​ൽ മൂ​ന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!