പേരാവൂർ പഞ്ചായത്ത് ഫെസ്റ്റ് സമാപിച്ചു

Share our post

പേരാവൂർ: പഞ്ചായത്ത് സംഘടിപ്പിച്ച പേരാവൂർ ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് കെ.എ.രജീഷ് അധ്യക്ഷനായി. ടൗൺ വാർഡംഗം കെ.പി.അബ്ദുൾ റഷീദ്, കെ.സി.സനിൽ കുമാർ, ഷഫീർ ചെക്ക്യാട്ട്, സിറാജ് പൂക്കോത്ത്, ജയചന്ദ്ര ബോസ്, ടി.എസ്.ഷിനോജ്, പി.പുരുഷോത്തമൻ, ഷബി നന്ത്യത്ത്, കെ.എം.ബഷീർ തുടങ്ങിയവർ സംസാരിച്ചു.

ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു. ഫെസ്റ്റിന്റെ ഭാഗമായ വനിതാ സംഗമം യുവ എഴുത്തുകാരി ജിൻഷ ഗംഗ ഉദ്ഘാടനം ചെയ്തു. നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. വനിതകളുടെ വിവിധ കലാമത്സരങ്ങളും അരങ്ങേറി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!