‘ഫിഷ് ഒ മീറ്റ് ‘ മത്സ്യ-മാംസ സൂപ്പർ മാർക്കറ്റ് തൊണ്ടിയിൽ പ്രവർത്തനം തുടങ്ങി

Share our post

പേരാവൂർ: കടലിലെയും കായലിലെയും രുചിക്കൂട്ടുമായി ‘ഫിഷ് ഒ മീറ്റ് ‘ സൂപ്പർ മാർക്കറ്റ് തൊണ്ടിയിൽ പ്രവർത്തനം തുടങ്ങി. വ്യവസായിയും തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറുമായ സണ്ണി സിറിയക്ക് എം.രജീഷിൽ നിന്ന് ആദ്യ വില്പന സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, പേരാവൂർ ഗ്രാമ പഞ്ചായത്തംഗം കെ.പി.അബ്ദുൾ റഷീദ്, കെ.എം.ബഷീർ, ഒ.ജെ.ബെന്നി, വി.കെ.രാധാകൃഷ്ണൻ, വിനോദ് നടുവത്താനിയിൽ, അരിപ്പയിൽ മജീദ്, കൊട്ടാരത്തിൽ മായിൻ, മിഥ്ലാജ് മൊയ്തു, സിറാജ് കൊട്ടാരത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!